ഉള്ളടക്കത്തിലേക്ക് പോവുക

മീഡ് തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മീഡ് തടാകം
Satellite imagery from Landsat 8 of Lake Mead in July 2022 during the 2020–23 North American drought
ലുവ പിഴവ് ഘടകം:Location_map-ൽ 614 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Nevada" does not exist
സ്ഥാനംക്ലാർക്ക് കൗണ്ടി, നെവാഡ കൂടാതെ മൊഹാവ് കൗണ്ടി, അരിസോണ
നിർദ്ദേശാങ്കങ്ങൾ36°15′N 114°23′W / 36.25°N 114.39°W / 36.25; -114.39
Lake typeറസർവോയർ
പ്രാഥമിക അന്തർപ്രവാഹംകൊളറാഡോ നദി
Primary outflowsകൊളറാഡോ നദി
ബേസിൻ രാജ്യങ്ങൾയു.എസ്.
ആദ്യ വെള്ളപ്പൊക്കംസെപ്റ്റംബർ 30, 1935; 91 years ago (1935-09-30) by the Hoover Dam
പരമാവധി നീളം120 mi (190 km)
Surface area247 mi2 (640 km2)
പരമാവധി ആഴം532 ft (162 m)
Water volumeMaximum: 26,134,000 acre⋅ft (32.236 km3)
തീരത്തിന്റെ നീളം1759 mi (1,221 km)
ഉപരിതല ഉയരംMaximum: 1,229 ft (375 m)
വെബ്‌സൈറ്റ്Lake Mead National Recreation Area
1 Shore length is not a well-defined measure.

മീഡ് തടാകം തെക്കുപടിഞ്ഞാറൻ യു.എസിലെ കൊളറാഡോ നദിയ്ക്കു കുറുകെ ഹൂവർ അണക്കെട്ട് നിർമ്മിക്കപ്പെട്ടതോടെ രൂപീകൃതമായ ഒരു റിസർവോയറാണ്. ലാസ് വെഗാസിന് 24 മൈൽ (39 കിലോമീറ്റർ) കിഴക്കുഭാഗത്തായി നെവാഡ, അരിസോണ സംസ്ഥാനങ്ങളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ജലശേഷിയുടെ കാര്യത്തിൽ യു.എസിലെ ഏറ്റവും വലിയ റിസർവോയറാണിത്. അരിസോണ, കാലിഫോർണിയ, നെവാഡ എന്നീ സംസ്ഥാനങ്ങൾക്കും മെക്സിക്കോയിലെ ചില സംസ്ഥാനങ്ങൾക്കും മീഡ് തടാകം വെള്ളം നൽകുന്നതൊടൊപ്പം ഇത് ഏകദേശം 20 ദശലക്ഷം ആളുകൾക്കും വലിയ കൃഷിയിടങ്ങൾക്കും ഉപയുക്തമാകുന്നു.[1]

അവലംബം

[തിരുത്തുക]
  1. ↑ "Drought: Lake Mead is at an Historic Low". Ecowatch. ഏപ്രിൽ 28, 2015. Archived from the original on സെപ്റ്റംബർ 25, 2015.
"https://ml.wikipedia.org/w/index.php?title=മീഡ്_തടാകം&oldid=3979728" എന്ന താളിൽനിന്ന് ശേഖരിച്ചത്