മാർഗനി ഭരത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർഗനി ഭരത്
ലോകസഭാംഗം
for രാജമുന്ദ്രി
In office
പദവിയിൽ വന്നത്
23 ഏപ്രിൽ 2019
മുൻഗാമിമുരളിമോഹൻ
മണ്ഡലംരാജമുന്ദ്രി
വ്യക്തിഗത വിവരങ്ങൾ
ജനനം (1985-05-12) 12 മേയ് 1985  (38 വയസ്സ്)
തിരുപ്പതി, ചിറ്റൂർ ജില്ല, ആന്ധ്രപ്രദേശ്,  ഇന്ത്യ.
രാഷ്ട്രീയ കക്ഷിവൈ‌.എസ്.ആർ. കോൺഗ്രസ്
വസതി(കൾ)രാജമുന്ദ്രി, പൂർവ്വഗോദാവരി ജില്ല, ആന്ധ്രപ്രദേശ്,  ഇന്ത്യ.

മാർഗനി ഭരത് ഇന്ത്യൻ രാഷ്ട്രീയക്കാരനും നടനും പാർലമെന്റ് അംഗവുമാണ്. ആന്ധ്രയിലെ രാജമുണ്ട്രി ലോക്സഭാ നിയോജകമണ്ഡലത്തിൽ നിന്ന് പതിനേഴാം ലോക്സഭയിലേക്ക് . വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥിയായി 2019 ലെ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ചു. [1] ഒയി നിന്നെ എന്ന തെലുങ്ക് ചിത്രത്തിലാണ് അദ്ദേഹം അഭിനയിച്ചത്.

ഫിലിമോഗ്രാഫി[തിരുത്തുക]

  • ഓയ് നിന്നെ

പരാമർശങ്ങൾ[തിരുത്തുക]

  1. "GENERAL ELECTION TO LOK SABHA TRENDS & RESULT 2019". Election Commission of India. 2019-05-23. മൂലതാളിൽ നിന്നും 26 May 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 May 2019.
"https://ml.wikipedia.org/w/index.php?title=മാർഗനി_ഭരത്&oldid=3842555" എന്ന താളിൽനിന്ന് ശേഖരിച്ചത്