മാർക്കസ് റാഷ്ഫോർഡ്
ദൃശ്യരൂപം
Personal information | |||
---|---|---|---|
Full name | മാർക്കസ് റാഷ്ഫോർഡ്[1] | ||
Date of birth | [2] | 31 ഒക്ടോബർ 1997||
Place of birth | Wythenshawe, Manchester, England | ||
Height | 5 അടി 11 in (1.80 മീ)[3] | ||
Position(s) | Forward | ||
Club information | |||
Current team | Manchester United | ||
Number | 19 | ||
Youth career | |||
2003–2005 | Fletcher Moss Rangers | ||
2005–2015 | Manchester United | ||
Senior career* | |||
Years | Team | Apps | (Gls) |
2015– | Manchester United | 72 | (16) |
National team‡ | |||
2012 | England U16 | 2 | (0) |
2014 | England U18 | 2 | (0) |
2016 | England U20 | 2 | (0) |
2016– | England U21 | 1 | (3) |
2016– | England | 17 | (2) |
*Club domestic league appearances and goals, correct as of 19:30, 7 April 2018 (UTC) ‡ National team caps and goals, correct as of 14:46, 28 March 2018 (UTC) |
മാർക്കസ് റാഷ്ഫോർഡ് (ജനനം: ഒക്ടോബർ 31, 1997) ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്. പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനും ഇംഗ്ലീഷ് ദേശീയ ഫുട്ബോൾ ടീമിനുമായി ഒരു മുന്നേറ്റനിരക്കാരൻ ആയി കളിക്കുന്നു.
ഏഴാം വയസ്സിൽ മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് കളിക്കുന്ന റാഷ്ഫോർഡ് തന്റെ ആദ്യ മത്സരത്തിലും (യുവേഫ യൂറോപ്പ ലീഗ്) , ആദ്യ പ്രീമിയർ ലീഗ് മത്സരത്തിലും രണ്ടു ഗോളുകൾ വീതം നേടി. റാഷ്ഫോർഡ് തന്റെ ആദ്യ മാഞ്ചസ്റ്റർ ഡെർബി മത്സരത്തിലും ലക്‌ഷ്യം കണ്ടു.
മെയ് 2016 ൽ ഇംഗ്ലണ്ട് ദേശീയ ടീം അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടി റാഷ്ഫോർഡ് , തന്റെ ആദ്യ സീനിയർ അന്താരാഷ്ട്ര മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇംഗ്ലീഷ് കളിക്കാരനായി. 2016 ലെ യുവേഫ യൂറോ കപ്പ് ടീമിൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
കരിയർ സ്റ്റാറ്റിസ്റ്റിക്സ്
[തിരുത്തുക]ക്ലബ്ബ്
[തിരുത്തുക]Club | Season | League | FA Cup | EFL Cup | Europe | Other | Total | |||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Division | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | ||
Manchester United | 2015–16[4] | Premier League | 11 | 5 | 4 | 1 | 0 | 0 | 3[a] | 2 | — | 18 | 8 | |
2016–17[5] | Premier League | 32 | 5 | 3 | 3 | 6 | 1 | 11[a] | 2 | 1[b] | 0 | 53 | 11 | |
2017–18[6] | Premier League | 29 | 6 | 3 | 1 | 3 | 2 | 8[c] | 3 | 1[d] | 0 | 44 | 12 | |
Career total | 72 | 16 | 10 | 5 | 9 | 3 | 22 | 7 | 2 | 0 | 115 | 31 |
- ↑ 1.0 1.1 Appearances in UEFA Europa League
- ↑ Appearance in FA Community Shield
- ↑ Appearances in UEFA Champions League
- ↑ Appearance in UEFA Super Cup
അന്താരാഷ്ട്ര മത്സരങ്ങൾ
[തിരുത്തുക]National team | Year | Apps | Goals |
---|---|---|---|
England | 2016 | 6 | 1 |
2017 | 9 | 1 | |
2018 | 2 | 0 | |
Total | 17 | 2 |
അന്താരാഷ്ട്ര ഗോളുകൾ
[തിരുത്തുക]- As of match played 27 March 2018. England score listed first, score column indicates score after each Rashford goal.
No. | Date | Venue | Cap | Opponent | Score | Result | Competition | Ref |
---|---|---|---|---|---|---|---|---|
1 | 27 May 2016 | Stadium of Light, Sunderland, England | 1 | Australia | 1–0 | 2–1 | Friendly | |
2 | 4 September 2017 | Wembley Stadium, London, England | 11 | Slovakia | 2–1 | 2–1 | 2018 FIFA World Cup qualification |
അവലംബം
[തിരുത്തുക]- ↑ "Squads for 2017/18 Premier League confirmed". Premier League. 1 September 2017. Retrieved 15 December 2017.
- ↑ "Marcus Rashford". 11v11.com. AFS Enterprises. Retrieved 15 December 2017.
- ↑ "Marcus Rashford: Overview". Premier League. Retrieved 15 December 2017.
- ↑ "Games played by മാർക്കസ് റാഷ്ഫോർഡ് in 2015/2016". Soccerbase. Centurycomm. Retrieved 6 September 2016.
- ↑ "Games played by മാർക്കസ് റാഷ്ഫോർഡ് in 2016/2017". Soccerbase. Centurycomm. Retrieved 11 June 2017.
- ↑ "Games played by മാർക്കസ് റാഷ്ഫോർഡ് in 2017/2018". Soccerbase. Centurycomm. Retrieved 28 March 2018.
ബാഹ്യ കണ്ണികൾ
[തിരുത്തുക]- Marcus Rashford profile at the Manchester United F.C. website
- Marcus Rashford profile Archived 2017-10-30 at the Wayback Machine. at the Football Association website
- മാർക്കസ് റാഷ്ഫോർഡ് career stats at Soccerbase