മാലേഗാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാലേഗാവ്
मालेगाव
City
Malegaon Fort
Malegaon Fort
ഇരട്ടപ്പേര്(കൾ): The Loom City
Country  India
State Maharashtra
District Nashik
Taluka Malegaon
Government
 • Mayor Ibrahim seth National wala
Population (2011 census)[1]
 • City 471
 • റാങ്ക് 94
 • മെട്രോപ്രദേശം[2] 576
ജനസംബോധന Malegaonkar
Language
 • Official Marathi
സമയ മേഖല IST (UTC+5:30)
PIN 423203
Telephone code 91 2554-xxxxxx
വാഹന റെജിസ്ട്രേഷൻ MH-41
വെബ്‌സൈറ്റ് Malegaon Corporation

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ രണ്ടാമത്തെ വലിയ പട്ടണമാണ് മലേഗാവ് മുനിസിപ്പൽ കോർപ്പറേഷൻ. മുംബൈ നഗരത്തിൽ നിന്ന് 280 കിലോമീറ്റർ അകലെ മുംബൈ - ആഗ്ര ദേശീയ പാത NH 3 ഈ പട്ടണത്തിലൂടെ കടന്ന് പോകുന്നു. വികസനത്തിൽ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് മാലേഗാവ് ഏറെ പിന്നിലാണ്.

പൂന്തോട്ടങ്ങളുടെ നഗരം എന്ന അർത്ഥത്തിലുള്ള മലേഗാഡി എന്ന പേരിൽ നിന്നാണ് മാലേഗാവ് എന്ന പേരുണ്ടായത്. 1740ൽ ഒരു കോട്ട നിർമ്മിക്കാനാരംഭിച്ചതോടെയാണ് മലേഗാവിന്റെ ചരിത്രം ആരംഭിക്കുന്നത്. 20 വർഷമെടുത്തു പൂർത്തിയാക്കിയ കോട്ട ഇപ്പോഴും അവിടെയുണ്ട്. കോട്ടയുടെ പണിക്കായി കുടിയേറി താമസമാക്കിയവരാണ് ആദ്യത്തെ താമസക്കാർ.

അവലംബം[തിരുത്തുക]

  1. "Cities having population 1 lakh and above". The Registrar General & Census Commissioner, India. ശേഖരിച്ചത് 26 July 2014. 
  2. "Urban Agglomerations/Cities having population 1 lakh and above". The Registrar General & Census Commissioner, India. ശേഖരിച്ചത് 26 July 2014. 
"https://ml.wikipedia.org/w/index.php?title=മാലേഗാവ്&oldid=2285032" എന്ന താളിൽനിന്നു ശേഖരിച്ചത്