Jump to content

മാറ്റ്സ് വിലാൻഡർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mats Wilander
Country സ്വീഡൻ
ResidenceHailey, Idaho, United States
Born (1964-08-22) 22 ഓഗസ്റ്റ് 1964  (60 വയസ്സ്)
Växjö, Sweden
Height1.82 മീ (6 അടി 0 ഇഞ്ച്)
Turned pro1981
Retired1996
PlaysRight-handed (two-handed backhand)
Career prize money$7,976,256
Int. Tennis HOF2002 (member page)
Singles
Career record571–222
Career titles33
Highest rankingNo. 1 (12 September 1988)
Grand Slam results
Australian OpenW (1983, 1984, 1988)
French OpenW (1982, 1985, 1988)
WimbledonQF (1987, 1988, 1989)
US OpenW (1988)
Other tournaments
Tour FinalsF (1987)
Doubles
Career record168–127
Career titles7
Highest rankingNo. 3 (21 October 1985)
Grand Slam Doubles results
Australian OpenF (1984)
French OpenSF (1985)
WimbledonW (1986)
US OpenF (1986)

സ്വീഡൻകാരനായ ടെന്നീസ് കളിക്കാരനാണ് മാറ്റ്സ് വിലാൻഡർ .(ജനനം : 22 ഓഗസ്റ്റ് 1964).1982 മുതൽ 1988 വരെയുള്ള വർഷങ്ങളിൽ 7 ഗ്രാൻഡ് സ്ളാം കിരീടങ്ങൾ മാറ്റ്സ് വിലാൻഡർ നേടിയിട്ടുണ്ട്. വിംബിൾഡൺ പുരുഷന്മാരുടെ ഡബിൾസ് കിരീടവും 3 ഫ്രഞ്ച് ഓപ്പൺ കിരീടവും 3 ഓസ്ട്രേലിയൻ ഓപ്പൺ, ഒരു യു.എസ് ഓപ്പണും മാറ്റ്സ് വിലാൻഡർ നേടിയിട്ടുണ്ട്.1988 ലെ ഒന്നാം നമ്പർ കളിക്കാരനായിരുന്നു .വിവിധതരം കോർട്ടുകളിൽ ഗ്രാൻഡ്സ്ലാം നേടിയിട്ടുള്ള 5 ടെന്നീസ് കളിക്കാരിൽ ഒരാളും ലോക ടെന്നീസ് ചരിത്രത്തിൽ 20 വയസ്സിനുള്ളിൽ 4 ഗ്രാൻഡ്സ്ലാമുകൾ നേടിയിട്ടുള്ള ഏക കളിക്കാരനുമാണ് മാറ്റ്സ് വിലാൻഡർ. [1] .[2]

അവലംബം

[തിരുത്തുക]
  1. "Great AO Champions". AustralianOpen.com. Retrieved 2012-02-04.
  2. International Tennis Hall of Fame Profile of Mats Wilander (under "Tournament Record")

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മാറ്റ്സ്_വിലാൻഡർ&oldid=3571460" എന്ന താളിൽനിന്ന് ശേഖരിച്ചത്