മാരുതി എസ്‌എക്സ്4

From വിക്കിപീഡിയ
Jump to navigation Jump to search
എസ്‌എക്സ്4
Suzuki SX4 hatchback
നിർമ്മാതാവ്മാരുതി
മാതൃസ്ഥാപനംസുസുകി
മുൻ‌ഗാമിബലീനൊ
വിഭാഗംഎ3
രൂപഘടനസെഡാൻ
പ്ലാറ്റ്‌ഫോംസ്വിഫ്റ്റ്
എൻ‌ജിൻസുസുകി എം ശ്രേണി
ഗിയർ മാറ്റംമാനുവൽ
വീൽബെയ്സ്2500മിമീ
നീളം4490മിമീ
ഉയരം1570മിമീ
ഭാരം1200 കിലോഗ്രാം
നിറയ്ക്കാവുന്ന ഇന്ധനത്തിന്റെ അളവ്50 ലിറ്റർ
രൂപകല്പനഇറ്റാൽഡിസൈൻ

സുസൂക്കി, ഫിയറ്റ് എന്നീ കമ്പനികൾ ചേർന്ന് നിർമ്മിച്ച ഒരു കോം‌പാക്റ്റ് കാർ ആണ്‌ സുസൂക്കി എസ്‌എക്സ്4. ഫിയറ്റ് സെഡിസി, മാരുതി സുസുകി എസ്‌എക്സ്4 എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. യൂറോപ്യൻ വിപണിയെ ലക്ഷ്യമാക്കിയാണ്‌ നിർമ്മിക്കപ്പെട്ടതെങ്കിലും ഇന്ത്യ, ജപ്പാൻ, തെക്കേ അമേരിക്ക, ഓസ്ട്രേലിയ, വടക്കേ അമേരിക്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും ഇത് മാർക്കറ്റ് ചെയ്യപ്പെടുന്നു.

2006 മുതൽ ഈ മോഡൽ നിർമ്മിക്കപ്പെട്ടുവരുന്നു. ഹങ്കറി, ജപ്പാൻ, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ്‌ ഈ കാറിന്റെ അസംബ്ലി യൂണിറ്റുകൾ ഉള്ളത്. ഇന്ത്യയിലെ യൂണിറ്റ് ഹരിയാനയിലെ മനേസറിലാണ്‌.

അവലംബം[edit]


മാരുതിയുടെ കാറുകൾ

800ആൾട്ടോഓംനിസെൻസെൻ എസ്റ്റിലോസ്വിഫ്റ്റ്വാഗൺ ആർഎസ്റ്റീംഎസ്എക്സ്4ബലീനൊവേർസജിപ്സിഗ്രാൻ‌ഡ് വിറ്റാറ