Jump to content

മനേസർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Manesar

मानेसर
neighbourhood
Country India
സംസ്ഥാനംഹരിയാണ
ജില്ല ഗുഡ്ഗാവ് ജില്ല
മെട്രോമനേസർ
Languages
 • Officialഹരിയാണ
സമയമേഖലUTC+5:30 (IST)
പിൻകോഡ്
നഗരാസൂത്രണം എജെൻസിഹരിയാന നഗരവികസന സമിതി

ഉത്തരേന്ത്യയിലെ ഒരു വ്യവസായ നഗരമാണ് മനേസർ (मानेसर). ഡൽഹി - ജയ്പൂർ ദേശീയ പാതയിൽ ഹരിയാനയിലെ ഗുർഗാവ് ജില്ലയിലാണ് ഈ സ്ഥലം. 1980-കൾ വരെ ഒരു ഗ്രാമമായിരുന്ന മനേസർ ഇന്ന് ലോകത്തെ അറിയപ്പെടുന്ന ഒരു വ്യവസായ നഗരമാണ്. എൻ.എസ്.ജി. യുടെ പരിശീലന കേന്ദ്രം, നാഷനൽ ബ്രെയ്ൻ റിസർച്ച് സെന്റർ ഉൾപ്പെടെ പ്രധാനപ്പെട്ട സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ധാരാളം ഫാക്‌ടറികളും ഇവിടെ സ്ഥിതി ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=മനേസർ&oldid=2266617" എന്ന താളിൽനിന്ന് ശേഖരിച്ചത്