Jump to content

മാരുതി സെൻ എസ്റ്റിലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുസുക്കി എം.ആർ. വാ‍ഗൺ
Suzuki MR Wagon
നിർമ്മാതാവ്[[സുസുക്കി]]
നിർമ്മാണം2001–ഇതുവരെ
ഉണ്ടാക്കുന്ന രാജ്യങ്ങൾഗുഡ്‌ഗാവ്, ഇന്ത്യ[1]
വിഭാഗംKei car
രൂപഘടന5-door Mini MPV
ലേഔട്ട്FF layout, 4WD
ബന്ധുക്കൾസുസുകി ആൾടോ, സുസുകി ആൾടോ ലാപിൻ, സുസുകി വാഗൺ ആർ

ജപ്പാനിൽ സുസുക്കി 2001 -ൽ പുറത്തിറക്കിയ എം.ആർ. വാഗൺ ആണ് മാരുതി 2006 -ൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച സെൻ എസ്റ്റിലോ.

ആദ്യ തലമുറ

[തിരുത്തുക]
Suzuki MR Wagon, 1st generation (pre-facelifted)
ആദ്യ തലമുറ
Suzuki MR Wagon, 1st generation
നിർമ്മാണ കാലയളവ്2001-2006
എഞ്ചിൻ657 cc inline-3 dohc 40 kW
657 cc inline-3 turbo dohc 44 kW
Transmission(s)4-speed automatic column shift
വീൽബേസ്2360 mm (92.9 in)
നീളം3395 mm (133.7 in)
വീതി1475 mm (58.1 in)
ഉയരം1590 - 1600 mm (63 in)
Curb weight840 kg (1852 lb)-900 kg (1984 lb)
ഇന്ധനശേഷി30 ലിറ്റർ (7.9 US gal; 6.6 imp gal)

ഇതിന്റെ ആദ്യ തല മുറ കാറുകൾ ഡിസംബർ 4, 2001 ലാണ് വിപണിയിലെത്തിയത്. ഇതിൽ സുസുകി കെ.6.എ എൻ‌ജിൻ ആണ് ഉപയോഗിച്ചത്.

രണ്ടാം തലമുറ

[തിരുത്തുക]
രണ്ടാം തലമുറ
Suzuki MR Wagon, 2nd generation
നിർമ്മാണ കാലയളവ്2006-ഇതുവരെ
Assemblyഗുഡ്‌ഗാവ്
എഞ്ചിൻ657 cc inline-3 dohc 40 kW
657 cc inline-3 turbo dohc 44 kW
Transmission(s)4-speed automatic console shift
വീൽബേസ്2360 mm (92.9 in)
നീളം3395 mm (133.7 in)
വീതി1475 mm (58.1 in)
ഉയരം1620 mm (63.8 in)-1600 mm (63 in)
Curb weight820 kg (1808 lb)-900 kg (1984 lb)
ഇന്ധനശേഷി30 ലിറ്റർ (7.9 US gal; 6.6 imp gal)

ഇതിന്റെ രണ്ടാം തലമുറ കാറുകൾ ആദ്യമായി വിപണിയിൽ പ്രദർശിപ്പിച്ചത് 2005ൽ 39മത് ടോക്യോ മോട്ടർ ഷോവിലാണ്. ഇത് ഒരു കുടുംബ കാറായിട്ടാണ് അന്ന് അവതരിപ്പിച്ചത്. ഇതിൽ കുടുംബത്തിന് യാത്ര ചെയ്യുമ്പോൾ വേണ്ട സൌകര്യങ്ങൾ എല്ലാം ഉള്ള രീതിയിലായിരുന്നു നിർമ്മാണം.

അവലംബം

[തിരുത്തുക]
  1. "Maruti.co.in article - Maruti Wagon R exporting". Archived from the original on 2008-09-22. Retrieved 2009-08-19.
  • "Global Autoindex". Retrieved 2007-01-25. (technical data in infoboxes)
  • The article incorporates text translated from the corresponding Japanese Wikipedia articles on the Suzuki MR Wagon and Nissan Moco as of January 25, 2007.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


മാരുതിയുടെ കാറുകൾ

800ആൾട്ടോഓംനിസെൻസെൻ എസ്റ്റിലോസ്വിഫ്റ്റ്വാഗൺ ആർഎസ്റ്റീംഎസ്എക്സ്4ബലീനൊവേർസജിപ്സിഗ്രാൻ‌ഡ് വിറ്റാറ

"https://ml.wikipedia.org/w/index.php?title=മാരുതി_സെൻ_എസ്റ്റിലോ&oldid=3807100" എന്ന താളിൽനിന്ന് ശേഖരിച്ചത്