മാഡിസൺ വിൽസൺ
വ്യക്തിവിവരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
വിളിപ്പേര്(കൾ) | മാഡി | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
National team | ഓസ്ട്രേലിയ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | [1] റോമ (നഗരം), ക്യൂൻസ്‍ലാൻറ്, ഓസ്ട്രേലിയ | 31 മേയ് 1994||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 1.79 m (5 ft 10 in) | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഭാരം | 61 kg (134 lb) | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Sport | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കായികയിനം | Swimming | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Strokes | ബാക്ക്സ്ട്രോക്ക്, ഫ്രീസ്റ്റൈൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Club | സെൻറ് പീറ്റേർസ് വെസ്റ്റേൺ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Medal record
|
മാഡിസൺ മാരി വിൽസൺ, ഒഎഎം (ജനനം: 31 മെയ് 1994) ഒരു ഓസ്‌ട്രേലിയ സ്വദേശിയായ മത്സര നീന്തൽതാരമാണ്. ഫിന ലോക ചാമ്പ്യൻഷിപ്പിൽ ബാക്ക്‌സ്‌ട്രോക്ക്, ഫ്രീസ്റ്റൈൽ മത്സരങ്ങളിൽ അവർ പങ്കെടുത്തിട്ടുണ്ട്.
ജീവചരിത്രം
[തിരുത്തുക]ഖത്തറിലെ ദോഹയിൽ നടന്ന 2014-ലെ ഫിനാ വേൾഡ് നീന്തൽ ചാമ്പ്യൻഷിപ്പിൽ (25 മീറ്റർ) ഓസ്ട്രേലിയൻ റിലേ ടീമുകളിൽ അംഗമായിരുന്ന വിൽസൺ രണ്ട് മെഡലുകൾ നേടി. വനിതകളുടെ 4 × 100 മീറ്റർ മെഡ്‌ലി റിലേയിൽ ഒരു വെള്ളിയും വനിതകളുടെ 4 × 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ വെങ്കലവും നേടുന്നതിന് അവർക്ക് സാധിച്ചു.
റഷ്യയിലെ കസാനിൽ 2015-ൽ നടന്ന ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ വിൽസൺ മൂന്ന് മെഡലുകളാണ് നേടിയത്. വനിതകളുടെ 4 × 100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ വിജയിച്ച ഓസ്‌ട്രേലിയൻ ടീമിലെ അംഗമെന്ന നിലയിൽ ഒരു സ്വർണം; വനിതകളുടെ 100 മീറ്റർ ബാക്ക്‌സ്‌ട്രോക്കിൽ ഒരു വെള്ളി; വനിതകളുടെ 4 × 100 മീറ്റർ മെഡ്‌ലി റിലേയിൽ വെങ്കലം എന്നിവയും നേടി.
2016-ലെ സമ്മർ ഒളിമ്പിക്സിൽ, 100 മീറ്റർ ബാക്ക്സ്ട്രോക്കിൽ [2] ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്ന വിൽസൺ ഫൈനലിൽ എട്ടാം സ്ഥാനത്തെത്തുകയുണ്ടായി.
അവലംബം
[തിരുത്തുക]- ↑ "Madison Wilson". Rio Olympics. 10 August 2016. Archived from the original on 6 August 2016. Retrieved 10 August 2016.
- ↑ "2016 Australian Olympic Swimming Team selected". Australian Olympic Committee. 14 April 2016. Archived from the original on 11 October 2016. Retrieved 5 July 2016.