ബാക് സ്ട്രോക്
നീന്തൽ മത്സരങ്ങളിലെ പ്രധാന നാല് നീന്തൽ രീതികളിൽ ഒന്നാണ് ബാക് സ്ട്രോക്. അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ചിട്ടുള്ള നാല് നീന്തൽ മത്സരരീതികളിൽ പിന്നോട് നീന്തുന്ന ഒരേ ഒരു രീതിയാണ് ഇത്. ഈ രീതിയിൽ നീന്തുന്നതിന്റെ ഒരു ഗുണം നന്നായി ശ്വാസം വലിക്കാൻ കഴിയും എന്നുള്ളതാണ്. പക്ഷേ, നീന്തൽ മത്സരങ്ങളിൽ തങ്ങളുടെ സ്ഥാനം കാണുവാൻ സാധിക്കാറില്ല.
ചരിത്രം[തിരുത്തുക]
ബാക് സ്ട്രോക് പുരാതനകാലം മുതലേ ഉള്ള ഒരു നീന്തൽ രീതിയാണ്. ഇത് ആദ്യമായി ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയത് 1900 ലെ വേനൽക്കാല ഒളിമ്പിക്സിലാണ്.
ബാൿസ്ട്രോക് നീന്തൽ രീതി[തിരുത്തുക]
മത്സര ഇനങ്ങൾ[തിരുത്തുക]
Competitions[തിരുത്തുക]

Backstroke start at 2008 Euros.
മത്സര ഇനങ്ങളിൽ ബാൿസ്ട്രോക് പ്രധാനമായും താഴെപ്പറയുന്ന ഇനങ്ങളാണ് ഉള്ളത്.
- 50 മീ ബാൿസ്ട്രോക്
- 100 മീ ബാൿസ്ട്രോക്
- 200 മീ ബാൿസ്ട്രോക്
ബാൿസ്ട്രോക് മെഡ്ലെ ഇനമായിട്ടും താഴെപ്പറയുന്ന ദൂരങ്ങളിൽ മത്സര ഇനമായിട്ടുണ്ട്.
- 100 മീ. വ്യക്തിഗത മെഡ്‌ലേ (short 25 m pool only)
- 200 മീ വ്യക്തിഗത മെഡ്‌ലേ
- 400 m വ്യക്തിഗത മെഡ്‌ലേ
- 4×100 m മെഡ്‌ലേ റിലേ
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Backstroke എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Swim.ee Archived 2012-12-26 at the Wayback Machine.: Detailed discussion of swimming techniques and speeds