മഹൗണിയ
ദൃശ്യരൂപം
Machaonia | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | Machaonia |
Type species | |
Machaonia acuminata Humboldt & Bonpland
|
പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സാണ് മഹൗണിയ - Machaonia. ഇവയിൽ 32ഓളം സ്പീഷിസുകൾ ഉണ്ട്[1]. നിയോട്രോപിക്സ് മേഖലയാണ് ഇവയുടെ ജന്മദേശം. ഇവയ്ക്ക് വിശിഷ്ടമായ ഒരു പൊതുവായ പേരു നിലവിലില്ല. എന്നാൽ ചില സ്പീഷിസുകൾ അലിഫിലെറില്ലോ - alfilerillo എന്ന് അറിയപ്പെടുന്നു. ഇവയിലെ വർഗ്ഗത്തിലെ പ്രധാനിയായിരിക്കുന്നത് മഹൗണിയ അക്യുമിനേറ്റയാണ് ( Machaonia acuminata)[2].
1806ലെ തങ്ങളുടെ പുസ്തകത്തിൽ മഹൗണിയ എന്ന പേരു നൽകിയത് അലക്സാണ്ടർ വോൺ ഹംബോൾട്ടും, ഐം ബോൺപ്ലാന്റും ചേർന്നാണ്. ഗ്രീക്ക് മിത്തോളജിയിലെ അസെലപിയാസിന്റെ മകനായ മഹൗണിന്റെ പേരാണ് ഇതിനു നൽകിയത്.
സ്പീഷിസുകൾ
[തിരുത്തുക]ലിസ്റ്റ് അപൂർണ്ണം:-
അവലംബം
[തിരുത്തുക]- ↑ Machaonia At: World Checklist of Rubiaceae At: Kew Gardens Website. (പുറം കണ്ണികൾ കാണൂ).
- ↑ Machaonia In: Index Nominum Genericorum. In: Regnum Vegetabile (see External links below).
പുറം കണ്ണികൾ
[തിരുത്തുക]- Machaonia At: Search Page At: World Checklist of Rubiaceae Archived 2011-01-01 at the Wayback Machine At: Index by Team Archived 2011-06-28 at the Wayback Machine At: Projects Archived 2011-02-28 at the Wayback Machine At: Science Directory At: Scientific Research and Data At: Kew Gardens
- Machaonia At:Index Nominum Genericorum At: References At: NMNH Department of Botany At: Research and Collections At: Smithsonian National Museum of Natural History
- Machaonia At: Plant Names At: IPNI
- Machaonia In Volume 1 Of: Voyage de Humboldt et Bonpland Sixieme Partie Botanique Plantes Équinoxiales At: Titles At: Biodiversity Heritage Library
- Machaonia Archived 2012-10-11 at the Wayback Machine At: List of Genera At: Rubiaceae At: List of families At: Families and Genera in GRIN At: Queries At: GRIN taxonomy for plants
- Machaonia portoricensis At:Wildland Shrubs At: International Institute of Tropical Forestry At: International At: U.S. Forest Service