മഹൗണിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Machaonia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Machaonia
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Machaonia

Type species
Machaonia acuminata
Humboldt & Bonpland

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സാണ് മഹൗണിയ - Machaonia. ഇവയിൽ 32ഓളം സ്പീഷിസുകൾ ഉണ്ട്[1]. നിയോട്രോപിക്സ് മേഖലയാണ് ഇവയുടെ ജന്മദേശം. ഇവയ്ക്ക് വിശിഷ്ടമായ ഒരു പൊതുവായ പേരു നിലവിലില്ല. എന്നാൽ ചില സ്പീഷിസുകൾ അലിഫിലെറില്ലോ - alfilerillo എന്ന് അറിയപ്പെടുന്നു. ഇവയിലെ വർഗ്ഗത്തിലെ പ്രധാനിയായിരിക്കുന്നത് മഹൗണിയ അക്യുമിനേറ്റയാണ് ( Machaonia acuminata)[2].

1806ലെ തങ്ങളുടെ പുസ്തകത്തിൽ മഹൗണിയ എന്ന പേരു നൽകിയത് അലക്സാണ്ടർ വോൺ ഹംബോൾട്ടും, ഐം ബോൺപ്ലാന്റും ചേർന്നാണ്. ഗ്രീക്ക് മിത്തോളജിയിലെ അസെലപിയാസിന്റെ മകനായ മഹൗണിന്റെ പേരാണ് ഇതിനു നൽകിയത്.

സ്പീഷിസുകൾ[തിരുത്തുക]

ലിസ്റ്റ് അപൂർണ്ണം:-

അവലംബം[തിരുത്തുക]

  1. Machaonia At: World Checklist of Rubiaceae At: Kew Gardens Website. (പുറം കണ്ണികൾ കാണൂ).
  2. Machaonia In: Index Nominum Genericorum. In: Regnum Vegetabile (see External links below).

പുറം കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=മഹൗണിയ&oldid=3928123" എന്ന താളിൽനിന്ന് ശേഖരിച്ചത്