മഹ്മൂദ് അൽ മഫൂഹ്
ദൃശ്യരൂപം
Mahmoud Abdel Rauf al-Mabhouh | |
---|---|
പ്രമാണം:Mahmoud al-Mabhouh.jpg | |
ജനനം | Jabalia Camp, Gaza | ഫെബ്രുവരി 14, 1960
മരണം | ജനുവരി 19, 2010 Dubai, United Arab Emirates | (പ്രായം 49)
അടക്കം ചെയ്തത് | (Damascus, Syria) |
ദേശീയത | Hamas |
പദവി | Senior commander |
ഹമാസിന്റെ മുതിർന്ന സൈനിക കമാൻഡറും അൽ ക്വാസം ബ്രിഗേഡിന്റെ സ്ഥാപകരിൽ ഒരാളുമായിരുന്നു മഹ്മൂദ് അൽ മഫൂഹ്(ജനനം: ഫെബ് 14,1960 – മരണം: ജനു: 19, 2010)ഇസ്രയേലിനെതിരായ പല സായുധനീക്കങ്ങളിലും 1989 ൽ രണ്ട് ഇസ്രയേലി സൈനികരെ തട്ടിക്കൊണ്ടു പോയി വധിച്ച സംഭവത്തിലും മഹ്മൂദിന്റെ പങ്ക് സംശയിക്കപ്പെട്ടിരുന്നു.[1][2] ഇറാന്റെ റവലൂഷനറി ഗാർഡുകളുമായും അടുത്ത ബന്ധം ഹമാസ് പുലർത്തിയിരുന്നു.
2010 ജനുവരി 19 നു ദുബായിൽ ഒരു പഞ്ചനക്ഷത്രഹോട്ടലായ അൽ ബുസ്താൻ റോട്ടാനയിൽ വച്ച് അൽ മഫൂഹിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇസ്രയേലി ചാരസംഘടനയായ മൊസദാണു ഇതിനുപിന്നിലെന്നു വ്യാപകമായ ഊഹാപോഹങ്ങളുണ്ട്.[3]
അവലംബം
[തിരുത്തുക]- ↑ Robert Baer (February 27, 2010). "A Perfectly Framed Assassination". Wall Street Journal.
- ↑ "Hamas aide: Leader murdered in Dubai smuggled weapons". gulfnews. 2010-03-03. Retrieved 2010-06-13.
- ↑ Schneider, Howard (February 17, 2010). "Fake passports fuel questions about Israeli role in Hamas official's slaying". Washington Post. Retrieved 2010-05-12.
പുറംകണ്ണികൾ
[തിരുത്തുക]Mahmoud al-Mabhouh എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിവാർത്തകളിൽ ബന്ധപ്പെട്ട വാർത്തയുണ്ട്:
Hamas claims Israel assassinated commander in Dubai
വിക്കിവാർത്തകളിൽ ബന്ധപ്പെട്ട വാർത്തയുണ്ട്:
Polish authorities arrest Israeli agent
- Biography of Mahmoud al-Mahbouh Archived 2010-02-19 at the Wayback Machine. from the Information Office of the Ezzedeen Al-Qassam Brigades