മഹാലക്ഷ്മി അയ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹാലക്ഷ്മി അയ്യർ
2010-ൽ മഹാലക്ഷ്മി അയ്യർ
2010-ൽ മഹാലക്ഷ്മി അയ്യർ
പശ്ചാത്തല വിവരങ്ങൾ
ജനനംമുംബൈ, ഇന്ത്യ
വിഭാഗങ്ങൾപിന്നണി, ഇന്ത്യൻ ക്ലാസിക്കൽ സംഗീതം, നാടൻ, ഇൻഡിപോപ്പ്
തൊഴിൽ(കൾ)ഗായിക, പിന്നണി ഗായിക
ഉപകരണ(ങ്ങൾ)Vocalist
വർഷങ്ങളായി സജീവം1996 ഡിസംബർ–മുതൽ

മഹാലക്ഷ്മി അയ്യർ തമിഴ്- ബോളിവുഡ് ചലച്ചിത്ര രംഗത്തെ പ്രശസ്ത ഇന്ത്യൻ പിന്നണി ഗായിക ആണ്. ഇതിനുപുറമേ തെലുഗു, ബംഗാളി, മറാത്തി, ഒഡിയ, ഗുജറാത്തി, ആസാമീസ്, കന്നഡ എന്നീ ഭാഷകളിലും പാടിയിട്ടുണ്ട്.[1]

ടെലവിഷൻ ഗാനങ്ങൾ[തിരുത്തുക]

വർഷം സീരിയലിന്റെ പേര് കമ്പോസർ കമ്പനി / നിർമ്മാണം
2000 കസം ലലിത് സെൻ ബാലാജി ടെലിഫിലിംസ്
2002-2003 കുഛ് ഝുകീ പൽകേ ലലിത് സെൻ ബാലാജി ടെലിഫിലിംസ്
2002-2005 കെഹ്താ ഹേ ദിൽ ലലിത് സെൻ ബാലാജി ടെലിഫിലിംസ്
2002–2006 അസ്തിത്വ...ഏക് പ്രേം കഹാനി പ്രീതം ആനന്ദ ഫിലിംസ് & ടെലികോം. പ്രൈ. ലി.
2003–2004 ആന്ധി ലലിത് സെൻ സിദ്ധാന്ത് സിനിവിഷൻ
2006-2007 ഥോഡീ ഖുഷി ഥോഡേ ഗം ഉത്തംക് വോറ ശോഭന ദേശായി പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് & ആഡ് ലാബ്സ്
2006-2009 ബനൂ മേ തേരീ ദുൽഹൻ കെ.സി.ലോയ് & ആശിഷ് റേഗോ ശകുന്തളം ടെലിഫിലിംസ്
2007-2008 മേരീ ആവാസ് കോ മിൽ ഗയീ റോശ്നീ ജീത്ത് ഗാംഗുലി ഫോക്സ് ടെലവിഷൻ സ്റ്റുഡിയോസ്
2008-2010 മിലേ ജബ് ഹം തും ശാലീൻ ശർമ്മ സൺഷൈൻ പ്രൊഡക്ഷൻസ് & എൻഡെമോൽ ഇൻഡ്യ
2009–2011 മാഝിയാ പ്രിയലാ പ്രീത്ത് കലേനാ ശ്രീകാന്ത് താക്കറെ ബാലാജി ടെലിഫിലിംസ്
2010–സജീവം ബന്ധ് രേശ്മാചേ ശ്രീകാന്ത് താക്കറെ ബാലാജി ടെലിഫിലിംസ്
2015-സജീവം ആധേ അധൂരേ N/A ആനന്ദ ഫിലിംസ് & സിന്ദഗീ ടിവി പ്രൊഡക്ഷൻസ്

പുരസ്കാരങ്ങൾ[തിരുത്തുക]

  • Alpha award for Best Playback, for Adhar
  • Maharashtra Kala Niketan Award, for Suna Yeti Gharaat
  • 2016: Nominated, Best Female Playback Singer – Tamil – "Un Maele Oru Kannu"(Rajini Murugan)

അവലംബം[തിരുത്തുക]

  1. ""I am known as Mahalukhimi in Assam and Mahalokhi in Calcutta. I have heard stories where they have asked people that when did this Assam native move to Bombay?" – Mahalaxmi Iyer". IndiaFM. 14 March 2007. Retrieved 27 December 2008.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മഹാലക്ഷ്മി_അയ്യർ&oldid=3123666" എന്ന താളിൽനിന്ന് ശേഖരിച്ചത്