ഉള്ളടക്കത്തിലേക്ക് പോവുക

മഹാഗൗരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹാഗൗരി
ദേവനാഗരിमहागौरी
Affiliation ദുർഗ്ഗാ ദേവിയുടെ അവതാരം
ആയുധംശൂലം, ഢമരൂ
Mountഋഷഭം

നവദുർഗ്ഗയിൽ ഏട്ടാമത്തെ ദേവിയാണ് മഹാഗൗരി(महागौरी). നവരാത്രിയുടെ എട്ടാമത്തെനാളിലാണ് മഹാഗൗരിയെ പ്രധാനമായും ആരാധിക്കുന്നത്. ഹൈന്ദവവിശ്വാസമനുസരിച്ച് ഭക്തരുടെ കാമനകൾ പൂർത്തീകരിക്കുന്ന ദേവിയാണ് മഹാഗൗരി. നാലുകരങ്ങളാണ് മഹാഗൗരിക്കുള്ളത്. ശൂലവും ഡമരുവും മഹാഗൗരി കൈകളിലേന്തിയിരിക്കുന്നു.

ഐതീഹ്യം

[തിരുത്തുക]

മഹാഗൗരിയുടെ ശരീരവും ആടയാഭരണങ്ങളും വെളുത്തതാണ്.[1] ദേവിയുടെ വാഹനവും വെള്ളനിറത്തിലുള്ള ഒരു കാളയാണ്

അവലംബം

[തിരുത്തുക]
  1. ↑ "Mahagauri.com, Maha Gauri - The Eight Incarnation of Goddess Durga". Mahagauri.com. Archived from the original on 2005-12-30. Retrieved 2013-02-04.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മഹാഗൗരി&oldid=4615231" എന്ന താളിൽനിന്ന് ശേഖരിച്ചത്