മലയാളത്തിലെ ജീവചരിത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളത്തിലെ ജീവചരിത്രങ്ങൾ

പുസ്തകത്തിന്റെ പേര് എഴുതിയത് ആദ്യം പുറത്തിറക്കിയത് പ്രസാധകർ പേജ്
നമ്മുടെ മഹാകവികൾ ഡോ എം എം ബഷീർ 1979 നാഷണൽ ബുക്ക് സ്റ്റാൾ 74
എം പി അപ്പൻ സോഹൻലാൽ 2011 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 96
വേലുക്കുട്ടി അരയൻ ഡോ വള്ളിക്കാവ് മോഹൻദാസ് 2012 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 96
തുളസീദാസ് ഡോ. വെള്ളിമൺ നെൽസൺ 2012 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 96
മുഹമ്മദ് അബ്ദുറഹിമാൻ എൻ പി ഹാഫിസ് മുഹമ്മദ് 2008 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 139
എ കെ ഗോപാലൻ പയ്യന്നൂർ കുഞ്ഞിരാമൻ 2012 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 96
സൂർദാസ് ഡോ. വെള്ളിമൺ നെൽസൺ 2012 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 96
വള്ളത്തോൾ ഇ യു അരവിന്ദാക്ഷൻ 2012 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 95
സി എൻ ശ്രീകണ്ഠൻ നായർ ഡോ. രാജാ വാര്യർ 2011 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 96
മുഹമ്മദ് അബ്ദുറഹിമാൻ അനിത ശരത് 2011 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 95
സുഭാഷ് ചന്ദ്രബോസ് ഡോ. എൻ. ഗോപാലകൃഷ്ണൻ നായർ 2012 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 96
വി. ടി. ഭട്ടതിരിപ്പാട് സുഭദ്ര സതീശൻ 2012 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 95
വി ടി ഭട്ടതിരിപ്പാട് നീലൻ 2010 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 140
ശ്രീബുദ്ധൻ ഡോ. ശുഭ 2012 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 96
എ കെ ഗോപലൻ പയ്യന്നൂർ കുഞ്ഞിരാമൻ 2009 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 140
സി. കേശവൻ വി. ആർ. അജിത്കുമാർ 2012 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 96
ചാൾസ് ഡാർവിൻ എ. എൻ. നമ്പൂതിരി 2010 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 96
ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞന്മാർ സി. ജി. രാമചന്ദ്രൻ നായർ 2000 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 208
ഏകാന്ത ദൗത്യം
ജോസഫ് പുലിക്കുന്നേലിന്റെ ജീവിതം
റോസമ്മ അബ്രാഹം 2014 കറന്റ് ബുക്സ് കോട്ടയം 201
ടി. ആർ. കൃഷ്ണസ്വാമി ഡോ. എൻ. ഗോപാലകൃഷ്ണൻ നായർ 2012 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 96
ശ്രീനിവാസ രാമാനുജൻ ഗണിതലോകത്തിലെ പ്രതിഭ പ്രൊഫ. ടി എം. ശങ്കരൻ 2006 കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 84
ശാസ്ത്രജ്ഞരുടെ ജിവിതകഥകൾ പി ഗോപാലകൃഷ്ണൻ 2009 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 172
യുക്തിവിചാരം ജോസ് കെ വി സെയ്തു മുഹമ്മദ് 2005 കറന്റ് ബുക്സ് തൃശ്ശൂർ 292
ശാസ്ത്രലോകത്തെ സൂപ്പർസ്റ്റാറുകൾ ഡോ. എം. കെ. ചാന്ദ് രാജ്, ഹരിദാസൻ 2007 ചിന്ത പബ്ലിഷേഴ്സ് തിരുവനന്തപുരം 76
ഉദ്യാനമഹർഷി, ഗ്രിഗർ മെൻഡലിന്റെ ജീവചരിത്രം ഡോ. മാത്യൂസ് ഗ്ലോറി 2015 കറന്റ് ബുക്സ് കോട്ടയം 350
പവനപർവ്വം പാർവ്വതി പവനൻ 2006 കറന്റ് ബുക്സ് കോട്ടയം 219
നാരായണഗുരു പി. കെ. ബാലകൃഷ്ണൻ 1954 കറന്റ് ബുക്സ് കോട്ടയം 360
പവനപർവ്വം പാർവ്വതി പവനൻ 2006 കറന്റ് ബുക്സ് കോട്ടയം 219
മുഹമ്മദ് എന്ന മനുഷ്യൻ ഡോ. എൻ. എം. മുഹമ്മദാലി 2012 കറന്റ് ബുക്സ് കോട്ടയം 254