മലമ്പുള്ള്
Jump to navigation
Jump to search
മലമ്പുള്ള് | |
---|---|
![]() | |
മുതിർന്ന ആൺപക്ഷി | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | Falconiformes (but see there)
|
Family: | |
Genus: | |
Species: | A. trivirgatus
|
Binomial name | |
Accipiter trivirgatus (Temminck, 1824)
| |
![]() | |
Range map yellow: possible residence. |
മലമ്പുള്ളിന്റെ[2] [3][4][5] ശാസ്ത്രീയ നാമം Accipiter trivirgatus എന്നും ഇംഗ്ലീഷിലെ പേര് Crested Goshawk എന്നുമാണ്. തെക്കേ ഏഷ്യയിൽ ഇന്ത്യ, ശ്രീലങ്ക, തെക്കേ ചൈന, ഇൻഡോനേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ കാണുന്നു. സാധാരണയായി ഭൂമദ്ധ്യരേഖയോടടുത്ത പ്രദേശങ്ങളിൽ കാണപ്പെടുന്നു. താഴ്ന്ന പ്രദേശങ്ങളിലാണ് കൂടുതൽ കാണുന്നതെങ്കിലും ഹിമാലയത്തിന്റെ അടിവാരങ്ങളിൽ ഭൂട്ടാനിലും കാണപ്പെടുന്നുണ്ട്.
ഉള്ളടക്കം
രൂപ വിവരണം[തിരുത്തുക]
കടുത്ത തവിട്ടുനിറം. നീളം കുറഞ്ഞ വീതികൂടിയ ചിറകുകൾ.അടിവശം ചെമ്പിച്ച തവിട്ടു നിറത്തിലുള്ള വരകൾ നിറഞ്ഞതും വെള്ള നിറത്തിലുള്ളതുമ്മാണ്.വാലിന് നീളം കൂടുതലാണ്.വാലിൽ കടുത്ത കാപ്പി നിറത്തിലുള്ള നാലുവരകളുണ്ട്. വാലിന്റെ അടിയിലെ തൂവലുകൾക്ക് നല്ല വെള്ള നിറം. പെണ്ണിന് ആണിനേക്കാൾ വലിപ്പം കൂടുതലാണ്.
ഭക്ഷണം[തിരുത്തുക]
ചെറിയ പക്ഷികളും സസ്തനികളും
കൂടുകെട്ടൽ[തിരുത്തുക]
മാർച്ച് തൊട്ട് മേയ് വരെ
അവലംബം[തിരുത്തുക]
- ↑ BirdLife International (2012). "Accipiter trivirgatus". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. ശേഖരിച്ചത് 16 July 2012.CS1 maint: Uses authors parameter (link)
- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 497. ISBN 978-81-7690-251-9.
|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
|access-date=
requires|url=
(help)
- Birds of periyar, R. sugathan- Kerala Forest & wild Life Department