മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം
മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം | |
---|---|
ചുരുക്കപ്പേര് | MDMK |
സെക്രട്ടറി | തുറൈ വൈയാപുരി |
ലോക്സഭാ നേതാവ് | A. Ganeshamurthi |
രാജ്യസഭാ നേതാവ് | വൈക്കോ |
സ്ഥാപകൻ | വൈക്കോ |
രൂപീകരിക്കപ്പെട്ടത് | 6 മേയ് 1994 |
നിന്ന് പിരിഞ്ഞു | ദ്രാവിഡ മുന്നേറ്റ കഴകം |
പിൻഗാമി | ദ്രാവിഡ മുന്നേറ്റ കഴകം |
മുഖ്യകാര്യാലയം | Thaayagam, 8/143, Rukmani Lakshmipathi Road, Egmore, Chennai-600008, Tamil Nadu , India. |
തൊഴിലാളി വിഭാഗം | Marumalarchi Labour Front |
പ്രത്യയശാസ്‌ത്രം | Social democracy |
രാഷ്ട്രീയ പക്ഷം | Centre-left |
സഖ്യം | National Democratic Alliance (1998-2004, 2014-2014) Makkal Nala Kootani (2015-2016) United Progressive Alliance (2004-2008,2019-present) |
ലോക്സഭയിലെ സീറ്റുകൾ | 1 / 545 |
രാജ്യസഭയിലെ സീറ്റുകൾ | 1 / 245 |
Tamil Nadu Legislative Assembly സീറ്റുകൾ | 0 / 234 |
തിരഞ്ഞെടുപ്പ് ചിഹ്നം | |
പ്രമാണം:MDMK Top.png | |
വെബ്സൈറ്റ് | |
mdmk.org.in | |
തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും സജീവമായ ഒരു രാഷ്ട്രീയ പാർട്ടിയാണ് മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം.ഡി.എം.കെ). 1994 ൽ വൈക്കോയാണ് ഈ രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചത്. [1]
തുടക്കം
[തിരുത്തുക]രാജ്യസഭാ അംഗവും ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) പ്രവർത്തകനുമായിരുന്നു വൈക്കോ. വിദ്യാർത്ഥി കാലം മുതൽ തന്നെ പാർട്ടിയിൽ വളർന്ന വൈക്കോ, പാർട്ടി പ്രക്ഷോഭങ്ങളിൽ സജീവമായി പങ്കെടുക്കുകയും നിരവധി തവണ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. രാജ്യസഭ]യിലേക്ക് മൂന്നുതവണ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മികച്ച ഒരു പാര്ലമെന്റേറിയൻ കൂടിയായിരുന്നു. 1994 ൽ ഡിഎംകെ മേധാവി കരുണാനിധിയുടെ മകൻ എം.കെ.സ്റ്റാലിന് ഭീഷണിയായതിനാൽ അദ്ദേഹത്തെ ഡിഎംകെയി ൽനിന്ന് പുറത്താക്കി. തുടർന്ന് വൈക്കോയും ഏതാനും ജില്ലാ സെക്രട്ടറിമാരും ചേർന്ന് എം.ഡി.എം.കെ എന്ന രാഷ്ട്രീയ പാർട്ടി ആരംഭിച്ചു. [2]
ശ്രീലങ്കൻ ജനതയോടുള്ള അടുപ്പം
[തിരുത്തുക]ശ്രീലങ്കയിലെ എണ്ണമറ്റ മനുഷ്യാവകാശ ലംഘനങ്ങളും തമിഴ് ന്യൂനപക്ഷത്തിന്റെ വംശഹത്യയും വൈക്കോ എക്കാലവും അപലപിച്ചിരുന്നു. എൽടിടിഇയെയും സ്വതന്ത്ര ഈലം സംസ്ഥാനത്തിനായുള്ള ശ്രീലങ്കയിലെ തമിഴരുടെ ലക്ഷ്യത്തെയും വൈകോ പിന്തുണയ്ക്കുന്നു. ഇക്കാരണത്താൽ തമിഴ് ജനതയുടെ പിന്തുണ നേടിയെടുക്കാൻ എം.ഡി.എം.കെയ്ക്ക് കഴിഞ്ഞിട്ടുണ്ട്. [3]
തിരഞ്ഞെടുപ്പ് ചരിത്രം
[തിരുത്തുക]അവലഎം.ംബം
[തിരുത്തുക]- ↑ http://www.elections.in/political-parties-in-india/marumalarchi-dravida-munnetra-kazhagam.html
- ↑ https://www.thehindu.com/news/cities/chennai/mdmk-a-party-on-a-roller-coaster-ride/article8669847.ece
- ↑ http://www.newinnexpreഎം.ss.com/states/tamil-nadu/2019/apr/23/sri-lanka-blasts-churches-in-tamil-dominated-areas-mostly-targeted-says-mdmk-chief-ko-196എം.8002.html