മരിയാന ഫ്രൂട്ട് ബാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Mariana fruit bat
Mariana Fruit Bat.jpg
Scientific classification e
Kingdom: Animalia
Phylum: Chordata
Class: Mammalia
Order: Chiroptera
Family: Pteropodidae
Genus: Pteropus
Species:
P. mariannus
Binomial name
Pteropus mariannus
Desmarest, 1822
Mariana Fruit Bat area.png
Mariana fruit bat range
Synonyms

Pteropus keraudren Quoy & Gaimard, 1824

മരിയാന ഫ്രൂട്ട് ബാറ്റ് (Pteropus mariannus), മരിയാന ഫ്ലൈയിംഗ് ഫോക്സ് എന്നും അറിയപ്പെടുന്നു. ചമോറോയിലെ ഫാനിഹിയിൽ, വടക്കൻ മരിയാന ദ്വീപുകളിലും ഉലിത്തിയിലും (കരോളിൻ ദ്വീപിലെ അടോലുകൾ)[2] മാത്രം കാണപ്പെടുന്ന ഒരു മെഗാബാറ്റാണ് ഇത്. ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നതിലൂടെ ഇതിന് വംശനാശ ഭീഷണി നേരിട്ടു. വേട്ടക്കാർ, ഭക്ഷണ വേട്ടക്കാർ, മറ്റു മൃഗങ്ങൾ, പ്രകൃതിദത്ത കാരണങ്ങൾ എന്നിവയാൽ ഇവയുടെ എണ്ണം കുറയാനിടയായി.

സബ്സ്പീഷീസ്[തിരുത്തുക]

റ്റെറൊപസ് മരിയാനസ് മൂന്ന് ഉപജാതികളായി കാണപ്പെടുന്നു:[2]

  • P. m. mariannus (Guam Mariana fruit bat)
  • P. m. paganensis (Pagan Mariana fruit bat)
  • P. m. ulthiensis (Ulithi Mariana fruit bat)

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Allison, A.; Bonaccorso, F.; Helgen, K. & James, R. (2008). "Pteropus mariannus". The IUCN Red List of Threatened Species. IUCN. 2008: e.T18737A8516291. doi:10.2305/IUCN.UK.2008.RLTS.T18737A8516291.en. ശേഖരിച്ചത് 15 January 2018.
  2. 2.0 2.1 Simmons, N.B. (2005). "Order Chiroptera". എന്നതിൽ Wilson, D.E.; Reeder, D.M (eds.). Mammal Species of the World: A Taxonomic and Geographic Reference (3rd ed.). Johns Hopkins University Press. p. 340. ISBN 978-0-8018-8221-0. OCLC 62265494.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മരിയാന_ഫ്രൂട്ട്_ബാറ്റ്&oldid=3082192" എന്ന താളിൽനിന്ന് ശേഖരിച്ചത്