മയിലോശിക
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മയിലോശിക | |
---|---|
പ്രമാണം:Unknown flower q1.jpg | |
Scientific classification | |
Kingdom: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. argentea
|
Binomial name | |
Celosia argentea | |
Synonyms[1] | |
|
വരണ്ട പ്രദേശങ്ങളിലുള്ള നദീതടങ്ങളിലെ ഇളകിയ മണ്ണിൽ ഉണ്ടാക്കുന്ന സസ്യമാണ് മയിലോശിക.[അവലംബം ആവശ്യമാണ്]മയിൽപ്പീലി പോലെ സുന്ദരമായ പുഷ്പങ്ങൾ ഈ ചെടിയുടെ പ്രത്യേകതയാണ്.ശാഖകളോടും ഇല്ലാതെയും കാണപ്പെടാറുണ്ട്.പല വലിപ്പത്തിലും രൂപത്തിലും ഉള്ള ഇലകൾ ഈ ചെടിക്കുണ്ട്. റോസ് നിറത്തിലും മ ങ്ങിയ പിങ്ക് നിറത്തിലും നീലലോഹിത നിറത്തിലും ഉള്ള പൂക്കൾ ചേർന്ന് കാണപ്പെടുന്നു.[അവലംബം ആവശ്യമാണ്] മയൂഖശിഖ, കുരണ്ടിക, ക്ഷുദ്ര ശീർഷ:,ശീർഷ മഞ്ജരി, കൃഷ്ണ സൂക്ഷ്മ ഫല:, താമ്രച്ചുചൂഡപാദ എന്നിവയാണ് മയിലോശികയുടെ സംസ്കൃത നാമങ്ങൾ. മലയാളത്തിൽ കോഴിപ്പൂവ് എന്നും അറിയപ്പെടുന്നു. മയിലോശികയെ ഇംഗ്ലീഷിൽ കോക്സ് കോംബ് എന്ന നാമത്തിൽ അറിയപ്പെടുന്നു.അമരാന്തേസി സസ്യകുടുംബത്തിൽ ഉൾപ്പെട്ട അംഗമാണ് മയിലോശിക ,ഇതിന്റെ ശാസ്ത നാമം Celosia Argentina എന്നാണ്, മലിലോ ശികയിൽ നിന്നും സെലോ സിയാനിൻ, ഐസോസിയോസിയാനിൻ എന്ന രാസഘടകങ്ങൾ വേർതിരിച്ചെടുത്തിട്ടുണ്ട്. മയിലോശിക കഫവാതപിത്ത വികാരങ്ങൾ ശമിപ്പിക്കുന്നു. മൂത്രശ് മരി, അതിസാരം ലൈംഗികദൗർബല്യം എന്നിവയും ശമിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. രക്തവും കഫവും കലർന്നു പോകുന്ന അതിസാരം ശമിപ്പിക്കുവാനുള്ള കഴിവും മയിലോ ശികക്കുണ്ട്[2]
ചിത്രശാല[തിരുത്തുക]
Around the fields in Hyderabad, India
Colored varieties used as ornamental plant in the Botanical Garden of Curitiba, Southern Brazil
അവലംബം[തിരുത്തുക]
- ↑ "The Plant List: A Working List of All Plant Species".
- ↑ ഔഷധ സസ്യങ്ങൾ, യൂണിവേഴ്സൽ പ്രസ്സ്, പബ്ലിക്കേഷൻസ്