മഡോണ ആൻറ് ചൈൽഡ് കിസ്സിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Madonna and Child
An oil painting of the Madonna and Child enthroned - they are kissing
കലാകാ(രൻ/രി)Quentin Matsys
വർഷംcirca 1525-1530
അളവുകൾ75.4 cm × 62.9 cm (29.7 in × 24.8 in)
സ്ഥലംRijksmuseum & Mauritshuis, The Hague

ഫ്ലെമിഷ് നവോത്ഥാന കലാകാരനായ ക്വിന്റിൻ മാറ്റ്സിസിൻറെ 1520-ലെ എണ്ണഛായാ പാനൽ ചിത്രമാണ് മഡോണ ആൻറ് ചൈൽഡ് കിസ്സിങ്. റിജ്ക്സ്മ്യൂസിയം ശേഖരത്തിലാണ് ഈ ചിത്രം കാണപ്പെടുന്നത്.[1]

പെയിൻറിംഗ്[തിരുത്തുക]

ചിത്രത്തിൽ ഒരു നദിക്കരികിൽ ഒരു കോട്ടയുടെ ദൃശ്യം കാണാവുന്ന തരത്തിൽ ജന്നലിനരികിൽ അകത്ത് മറിയ അലങ്കാരപ്പണിചെയ്ത സിംഹാസനത്തിലിരുന്നു കൊണ്ട് അവരുടെ കുഞ്ഞിനെ ചുംബിക്കുന്നു. അവരുടെ വലതു കൈയിൽ രണ്ട് ചെറിപ്പഴം പിടിച്ചിരിക്കുന്നു. കൈവരിപോലെ തോന്നിക്കുന്ന ഭാഗത്ത് മുന്തിരിക്കുല (ദിവ്യകാരുണ്യത്തിന്റെ വീഞ്ഞു പരാമർശിച്ചുകൊണ്ട്), ആപ്പിൾ (മനുഷ്യന്റെ പതനത്തിന്റെ പ്രതീകം) എന്നിവയും കാണാം.[1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Catalog entry in museum website
  2. Lot 6 catalogue entry, Sotheby's
  3. Lot 6, Sale 10389 catalogue entry, Christie's
  • SK-A-247 painting record on museum website