മഡോണ ആൻറ് ചൈൽഡ് കിസ്സിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madonna and Child Kissing എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Madonna and Child
An oil painting of the Madonna and Child enthroned - they are kissing
കലാകാരൻQuentin Matsys
വർഷംcirca 1525-1530
MediumOil on panel
അളവുകൾ75.4 cm × 62.9 cm (29.7 in × 24.8 in)
സ്ഥാനംRijksmuseum & Mauritshuis, The Hague

ഫ്ലെമിഷ് നവോത്ഥാന കലാകാരനായിരുന്ന ക്വെന്റിൻ മാറ്റ്സിസ് വരച്ച 1520-ലെ പാനലിലെ എണ്ണച്ചായചിത്രമാണ് മഡോണ ആൻറ് ചൈൽഡ് കിസ്സിങ്. റിജ്ക്സ്മ്യൂസിയം ശേഖരത്തിലാണ് ഈ ചിത്രം കാണപ്പെടുന്നത്.[1]

പെയിൻറിംഗ്[തിരുത്തുക]

ചിത്രത്തിൽ ഒരു നദിക്കരികിൽ ഒരു കോട്ടയുടെ ദൃശ്യം കാണാവുന്ന തരത്തിൽ ജന്നലിനരികിൽ അകത്ത് മറിയ അലങ്കാരപ്പണിചെയ്ത സിംഹാസനത്തിലിരുന്നു കൊണ്ട് അവരുടെ കുഞ്ഞിനെ ചുംബിക്കുന്നു. അവരുടെ വലതു കൈയിൽ രണ്ട് ചെറിപ്പഴം പിടിച്ചിരിക്കുന്നു. കൈവരിപോലെ തോന്നിക്കുന്ന ഭാഗത്ത് മുന്തിരിക്കുല (ദിവ്യകാരുണ്യത്തിന്റെ വീഞ്ഞു പരാമർശിച്ചുകൊണ്ട്), ആപ്പിൾ (മനുഷ്യന്റെ പതനത്തിന്റെ പ്രതീകം) എന്നിവയും കാണാം.[1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  • SK-A-247 painting record on museum website