മഞ്ഞ വാലുകുലുക്കി
മഞ്ഞ വാലുകുലുക്കി | |
---|---|
Adult male blue-headed wagtail (M. f. flava) | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. flava
|
Binomial name | |
Motacilla flava Linnaeus, 1758
| |
Subspecies | |
Some 15-20, but see text |
മഞ്ഞ വാലുകുലുക്കി[2] [3][4][5] എന്ന ഈ പക്ഷിയെ ആംഗലത്തിൽ Western yellow wagtail എന്ന് വിളിക്കുന്നു. ശാസ്ത്രീയ നാമം Motacilla flava എന്നാണ്.ദേശാടന പ്ക്ഷിയാണ്.വെള്ള വാലുകുലുക്കി ഒഴികെ കേരളത്തിൽ കാണുന്ന എല്ലാ വാലുകുലുക്കികളും ദേശാടനക്കാരാണ്. വെള്ള വാലുകുലുക്കി (white wagtail) ദേശാടകനാണ്. വലിയ വാലുകുലുക്കി (white browed wagtail /Large pied wagtail) ആണ് സ്ഥിരവാസി.
രൂപവിവരണം[തിരുത്തുക]
പുറംഭാഗം മഞകലർന്ന തവിട്ടു നിറവും അടിഭാഗം മഞ്ഞനിറവുമാണ്.കാലും ചുണ്ടുംകറുപ്പു നിടമാണ്.നീണ്ടവാലും മെലിഞ്ഞ ശരീരവുമാണുള്ളത്.കാലുകൾ നീളമുള്ളവയാണ്, വിരലുകളും.[6]
സിസ്റ്റമാറ്റിക്സ്[തിരുത്തുക]
മഞ്ഞ വാലുകുലുക്കിയുടെ വംശവൃക്ഷവും സിസ്റ്റമാറ്റിക്ക്‌സും വളരെ ഏറെ ആശയകുഴപ്പം ഉള്ളതാണ് നിലവിൽ ഡസൻ കണക്കിന് ഉപവർഗങ്ങൾ ഉണ്ട് ഇതിൽ തന്നെ 12 - 15 എണ്ണം ഇപ്പോൾ വാലിഡ് ആണ് .
നിലവിൽ അംഗീകരിച്ചിട്ടുള്ള ഉപവർഗ്ഗങ്ങൾ [തിരുത്തുക]
Colouration refers to males except when noted.
- നീല ചാര നിറം കലർന്ന തല വെള്ള പുരികം കവിളിൽ വര എന്നിവയാണ് ആൺ കിളികളിൽ ലക്ഷണം.
- M. f. flavissima Blyth, 1834 – yellow-crowned wagtail
- M. f. thunbergi Billberg, 1828 – dark-headed wagtail or grey-headed wagtail
- M. f. iberiae Hartert, 1921 – Iberian yellow wagtail
- M. f. cinereocapilla Savi, 1831 – ashy-headed wagtail
- M. f. pygmaea (A. E. Brehm, 1854) – Egyptian yellow wagtail
- M. f. feldegg Michahelles, 1830 – black-headed wagtail
- M. f. lutea (S. G. Gmelin, 1774) – yellow-headed wagtail
- M. f. beema (Sykes, 1832) – Sykes' wagtail
- M. f. melanogrisea (Homeyer, 1878) – Turkestan black-headed wagtail
- M. f. plexa (Thayer & Bangs, 1914) – north Siberian yellow wagtail
- M. f. leucocephala (Przevalski, 1887) – white-headed yellow wagtail
അവലംബം[തിരുത്തുക]

- ↑ BirdLife International (2013). "Motacilla flava". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help)CS1 maint: uses authors parameter (link) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 പതിപ്പ്.). കേരള സാഹിത്യ അക്കാദമി. പുറം. 506. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ ആർ. വിനോദ്കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ്ണ പബ്ലികേഷൻസ്. ISBN 978-81-300-1612-2.
{{cite book}}
: Cite has empty unknown parameter:|coauthors=
(help); Unknown parameter|month=
ignored (help)