സിസ്റ്റമാറ്റിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫൈലോജെനെറ്റിക് (phylogenetic), ഫനെറ്റിക് (phenetic) ആശയങ്ങളുടെ താരതമ്യം

സിസ്റ്റമാറ്റിക്സ് എന്നത് ഭൂതകാലത്തിലേയും, വർത്തമാനകാലത്തിലേയും ജീവരൂപങ്ങളുടെ വൈവിധ്യത്തേയും, സമയത്തിലൂടെ ജീവവസ്തുക്കൾ തമ്മിലുള്ള ബന്ധങ്ങളെപ്പറ്റിയും പഠിക്കുന്ന ശാസ്ത്രശാഖയാണ്. ബന്ധങ്ങളെ പരിണാമവൃക്ഷങ്ങളുപയോഗിച്ച് ദൃശ്യവൽക്കരിക്കുന്നു (പര്യായപദങ്ങൾ: ക്ലാഡോഗ്രാമുകൾ, ഫൈലോജെനെറ്റിക് വൃക്ഷങ്ങൾ, ഫൈലോജെനീസ്). ഫൈലോജനികൾക്ക് രണ്ട് ഘടകങ്ങളുണ്ട്, ബ്രാഞ്ചിംഗ് ഓർഡറും (ഗ്രൂപ്പ് ബന്ധങ്ങൾ കാണിക്കുന്നു), ബ്രാഞ്ച് ലെങ്തും (പരിണാമത്തിന്റെ അളവ് കാണിക്കുന്നു). സ്പീഷീസുകളുടെയും, ഉയർന്ന ടാക്സോണുകളുടേയും ഫൈലോജെനെറ്റിക് വൃക്ഷങ്ങൾ പ്രത്യേകതകളുടെ പരിണാമത്തെപ്പറ്റിയും (ഉദാഹരണം: ഘടനാപരം അല്ലെങ്കിൽ തന്മാത്ര സവിശേഷതകൾ), ജീവികളുടെ വിതരണത്തെപ്പറ്റിയും പഠിക്കാൻ ഉപയോഗിക്കുന്നു (ബയോജോഗ്രഫി). സിസ്റ്റമാറ്റിക്സ്, മറ്റൊരു തരത്തിൽ പറഞ്ഞാൽ ഭൂമിയിലെ ജീവന്റെ പരിണാമചരിത്രത്തെപ്പറ്റി മനസ്സിലാക്കാൻ ഉപയോഗിക്കുന്നു.

നിർവചനവും ടാക്സോണമിയോഡുള്ള ബന്ധവും[തിരുത്തുക]

ടാക്സോണമിക സവിശേഷതകൾ[തിരുത്തുക]

വിവിധതരം ടാക്സോണമിക സവിശേഷതകൾ:[1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Mayr, Ernst (1991), p. 162.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിസ്റ്റമാറ്റിക്സ്&oldid=3609305" എന്ന താളിൽനിന്ന് ശേഖരിച്ചത്