മഞ്ഞ ഇലക്കുരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മഞ്ഞ ഇലക്കുരുവി
Tickell's Leaf Warbler.JPG
Scientific classification
Kingdom: Animalia
Phylum: Chordata
Class: Aves
Order: Passeriformes
Family: Phylloscopidae
Genus: Phylloscopus
Species: P. affinis
Binomial name
Phylloscopus affinis
(Tickell, 1833)

മഞ്ഞ ഇലക്കുരുവിയ്ക്ക്[2] [3][4][5] ആംഗലനാമം Tickell's Leaf Warbler എന്നും ശാസ്ത്രീയ നാമം Phylloscopus affinis എന്നുമാണ്. ഇവയെ ഏഷ്യയിൽ കാണുന്നു.

ശാസ്ത്രീയ നാമം ഈ പക്ഷിയെ ഇന്ത്യയിലും ബർമ്മയിലും കണ്ടെത്തിയ പേരുകേട്ട പക്ഷിശസ്ത്രജ്ഞനായ സാമുവൽ ടിക്കലിന്റെ പേരുമായി ചേർന്നതാണ്. അടിവശവും പുരികത്തിനു മുകൾവശവും മഞ്ഞ നിറമാണ്.[6]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Phylloscopus affinis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. 
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009. 
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017. 
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 509. ISBN 978-81-7690-251-9. 
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. 
  6. Beolens, Bo (2003). Whose Bird? Men and Women Commemorated in the Common Names of Birds. London: Christopher Helm. pp. 338–339.  Unknown parameter |coauthors= ignored (|author= suggested) (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മഞ്ഞ_ഇലക്കുരുവി&oldid=2607402" എന്ന താളിൽനിന്നു ശേഖരിച്ചത്