മച്ബൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോഴി മച്ബൂസ്

ഗൾഫ്‌ രാജ്യങ്ങളിൽ കഴിക്കുന്ന പ്രധാന ഭക്ഷണങ്ങളിൽ ഒന്നാണ് മച്ബൂസ്. അത്താഴത്തിനും ഉച്ചഭക്ഷണമായും ആണ് ഇത് കഴിക്കുന്നത്‌. ഐക്യ അറബ് എമിറേറ്റുകൾ, ഖത്തർ, കുവൈറ്റ്, ബഹറിൻ എന്നി രാജ്യങ്ങളിൽ ഇതിനെ മച്ബൂസ് എന്നും സൗദി അറേബ്യയിൽ കബ്സ എന്ന് അറിയപ്പെടുന്നു . ആട്, കോഴി, മീൻ എന്നിവ എല്ലാം ഉപയോഗിച്ച് മച്ബൂസ് ഉണ്ടാക്കാം.

കബ്സ എന്നും അറിയപ്പെടുന്ന ഈ വിഭവത്തിന്റെ ഉത്ഭവം യെമനിൽ നിന്നുമാണെന്നു കരുതപ്പെടുന്നു.[1]

അവലംബങ്ങൾ[തിരുത്തുക]

  1. നാൻസി ബീഗം (01 ജൂലൈ 2014). "ഇഫ്താറിന് പ്രൗഢിയേകാൻ 'കബ്സ'" (പാചകക്കുറിപ്പ്). മാധ്യമം ദിനപത്രം. Archived from the original on 2014-07-03. Retrieved 3 ജൂലൈ 2014. {{cite web}}: Check date values in: |date= (help)

സ്രോതസ്സുകൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മച്ബൂസ്&oldid=3806801" എന്ന താളിൽനിന്ന് ശേഖരിച്ചത്