സംവാദം:മച്ബൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മജ്ബൂസ് അല്ലേ ?? ബിപിൻ (സംവാദം) 12:34, 12 ജൂൺ 2013 (UTC)

അറബി ഭാഷയിൽ ച എന്ന അക്ഷരം ഇല്ലാത്തതിനാൽ ജ ആയിരിക്കാനാണ് സാധ്യത ഏറെ. ഖുബ്‌സ് (كبسة) എന്ന പേരാണ് കൂടുതൽ ജനകീയം. (ഖുബൂസ്) Irumozhi (സംവാദം) 12:45, 12 ജൂൺ 2013 (UTC)

മഖ്ബൂസ്/മക്ബൂസ് എന്നീ വാക്കുകളാണു് ഉച്ചാരണത്തോട് കൂടുതൽ അടുത്തുനിൽക്കുന്നതു്. (ch-c-q-k) എന്നീ ശബ്ദങ്ങൾ ഉച്ചാരണത്തിൽ വളരെ അടുത്തുനിൽക്കുന്നവയാണു്. ഇതിൽ ച കഴിഞ്ഞാൽ മലയാളത്തിൽ ഖ, ക ഇവയേ അക്ഷരങ്ങളായി ഉള്ളൂ. ഖുബ്സ്( കുബ്ബൂസ് എന്നു മലയാളികൾ പറയുന്ന തരം റൊട്ടി) ഇതല്ല. വിശ്വപ്രഭViswaPrabhaസംവാദം 12:54, 12 ജൂൺ 2013 (UTC)

മജ്ബൂസ് (مجبوس) തന്നെയാണ് ശരി. അറബി ഭാഷയിൽ -ച- ഇല്ല. ഇംഗ്ലീഷ് വാക്കല്ല നാം പരിഗണിക്കേണ്ടത്.— ഈ തിരുത്തൽ നടത്തിയത് 106.77.191.210 (സംവാദംസംഭാവനകൾ) 18:04, നവംബർ 17, 2014 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:മച്ബൂസ്&oldid=2105139" എന്ന താളിൽനിന്ന് ശേഖരിച്ചത്