ഗൾഫ് രാജ്യങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മദ്ധ്യ പൂർവേഷ്യയിലെ എണ്ണ സമ്പന്നമായ രാഷ്ട്രങ്ങളെയാണ്‌ ഗൾഫ് രാജ്യങ്ങൾ എന്ന് പൊതുവെ വിളിക്കുന്നത്[അവലംബം ആവശ്യമാണ്]. സൗദി അറേബ്യ, ഐക്യ അറബ് എമിറേറ്റുകൾ, ഖത്തർ, കുവൈറ്റ്, ബഹറിൻ, ഒമാൻ എന്നീ രാജ്യങ്ങൾ ഈ വിഭാഗത്തിൽപ്പെടുന്നു. വരണ്ട ഭൂപ്രകൃതിയും പെട്രോളിയം ഉത്പന്നങ്ങളുടെ വിപണനം കൊണ്ടുണ്ടായ സാമ്പത്തികപുരോഗതിയും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളെ വ്യത്യസ്തമാക്കുന്നു.

രാജ്യങ്ങൾ[തിരുത്തുക]

  1.  Saudi Arabia
  2.  ബഹ്റൈൻ
  3.  ഐക്യ അറബ് എമിറേറ്റുകൾ
  4.  കുവൈറ്റ്‌
  5.  ഖത്തർ
  6.  ഒമാൻ

ഭാവിയിൽ ചേരുന്ന രാജ്യങ്ങൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഗൾഫ്_രാജ്യങ്ങൾ&oldid=1697589" എന്ന താളിൽനിന്നു ശേഖരിച്ചത്