Jump to content

ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതങ്ങളുടെ പട്ടിക താഴെ നൽകിയിരിക്കുന്നു

എണ്ണായിരം മീറ്ററുകാർ

[തിരുത്തുക]

സമുദ്രനിരപ്പിൽ നിന്നും 8000 മീറ്ററോ, അതിലധികമോ ഉയരമുള്ള 14 പർവ്വതങ്ങളും സ്ഥിതിചെയ്യുന്നത് ഹിമാലയൻ പർവ്വതനിരകളിലാണ്. :

ഏഴു കൊടുമുടികൾ

[തിരുത്തുക]

ഓരോ ഭൂഖണ്ഡത്തിലെയും ഏറ്റവും ഉയരമുള്ള കൊടുമുടികൾ:

കൊടുമുടി ഉയരം m ഭൂഖണ്ഡം പർവ്വതനിര രാജ്യം
കിളിമഞ്ചാരോ (കിബോ കൊടുമുടി) 5,895 (19,341 ft) ആഫ്രിക്ക കിളിമഞ്ചാരോ ടാൻസാനിയ
വിൻ‌സൺ മാസിഫ് 4,897 (16,500 ft) അന്റാർട്ടിക്ക എൽ‌സ്‌വർത്ത് പർവ്വതനിര ബാധകമല്ല (ചിലി അവകാശം ഉന്നയിച്ചിട്ടുണ്ട്)
കാർസ്റ്റെൻസ് പിരമിഡ് (പങ്കക് ജയ) 4,884 (16,024 ft) [1] ഓഷ്യേനിയ സുദിർമ്മൻ പർവ്വതനിര ഇന്തോനേഷ്യ
എവറസ്റ്റ് 8,848 (29,035 ft) ഏഷ്യ ഹിമാലയ പർവ്വതനിര നേപ്പാൾ
Elbrus 5,642 (18,510 ft) യൂറോപ്പ് കാക്കസസ് റഷ്യ
മക്കിൻലെ (ഡെനാലി) 6,194 (20,320 ft) വടക്കേ അമേരിക്ക അലാസ്‌ക പർവ്വതനിര അമേരിക്ക
അകോങ്കാഗ്വ 6,962 (22,841 ft) തെക്കേ അമേരിക്ക ആന്റിസ് പർവ്വതനിര അർജന്റീന

അവലംബം

[തിരുത്തുക]