ബർദോളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബർദോളി

PARISH OF GUJARAT
city
Nickname(s): 
BUTTER CITY
Country India
Stateഗുജറാത്ത്
DistrictSurat
വിസ്തീർണ്ണം
 • ആകെ46 കി.മീ.2(18 ച മൈ)
ഉയരം
22 മീ(72 അടി)
ജനസംഖ്യ
 (2012)
 • ആകെ6,75,963
 • ജനസാന്ദ്രത15,000/കി.മീ.2(38,000/ച മൈ)
Languages
 • Officialഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
394601/02
Telephone code02622
വാഹന റെജിസ്ട്രേഷൻGJ-19
Sex ratio1000:1000 /
വെബ്സൈറ്റ്www.bardoli.com

ഗുജറാത്തിലെ സൂറത് മെട്രോ പ്രദേശത്തിലെ ഒരു മുനിസിപാലറ്റിയാണ് ബർദോളി. 1925-ലെ ക്ഷാമത്തെത്തുടർന്ന് വലഞ്ഞ കർഷകർക്ക്മേൽ ബോംബെ പ്രവിശ്യ ഗവർമെന്റ് നികുതി കൂട്ടുവാനൊരുങ്ങിയപ്പോൾ സർദാർ വല്ലഭായി പട്ടേലിനെ നേതൃത്വത്തിൽ നടത്തിയ ബർദോളി സത്യാഗ്രഹം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഒരു പ്രധാന സമരമാണ്.

ബർദോളി സമരത്തിൻറെ വിജയത്തോടെയാണ് വല്ലഭായ് പട്ടേലിന്റെ പേരിനു മുൻപിൽ “സർദാർ” എന്ന വിശേഷണം ബഹുമാനസൂചകമായി ഉപയോഗിച്ചു തുടങ്ങിയത്. [1]

ജനസംഖ്യ[തിരുത്തുക]

2001ലെ സെൻസസ് [2]പ്രകാരം ബർദോളിയുടെ ജനസംഖ്യ 51,963 ആണ്. 51% പുരുഷന്മാരും 49% സ്ത്രീകളും ആണ് അവിടെ ഉള്ളത് . ബർദോളിയിലെ ശരാശരി സാക്ഷരതാനിരക്കായ 74% , അഖിലേന്ത്യ സാക്ഷരത നിരക്കായ 59.5ശതമാനത്തേക്കാൾ കൂടുതലാണ് : 54% പുരുഷന്മാരും 46% സ്ത്രീകളും സാക്ഷരരാണ്. ജനസംഖ്യയുടെ 9% 6 വയസ്സിൽ താഴെയുള്ളവർ ആണ് .


References[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-04-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-09-30.
  2. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. ശേഖരിച്ചത് 2007-09-03.
"https://ml.wikipedia.org/w/index.php?title=ബർദോളി&oldid=3639586" എന്ന താളിൽനിന്ന് ശേഖരിച്ചത്