ബ്രഹ്മ കഡിഗിന
ദൃശ്യരൂപം

അന്നമാചാര്യ മുഖാരിരാഗത്തിൽ ആദിതാളത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ബ്രഹ്മ കഡിഗിന. തെലുഗുഭാഷയിലാണ് ഈ കൃതി രചിച്ചിരിക്കുന്നത്.[1][2][3][4]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]ബ്രഹ്മ കഡിഗിന പാദമു
ബ്രഹ്മമു ദാനെ നീ പാദമു (ബ്രഹ്മ)
ചരണം 1
[തിരുത്തുക]ചെലഗി വസുധ ഗൊലിചിന നീ പാദമു
ബലി തല മോപിന പാദമു
തലകഗ ഗഗനമു തന്നിന പാദമു
ബലരിപു ഗാചിന പാദമു (ബ്രഹ്മ)
ചരണം 2
[തിരുത്തുക]കാമിനി പാപമു കഡിഗിന പാദമു
പാമു തലനിഡിന പാദമു
പ്രേമപു ശ്രീസതി പിസികെഡി പാദമു
പാമിഡി തുരഗപു പാദമു (ബ്രഹ്മ)
ചരണം 3
[തിരുത്തുക]പരമ യോഗുലകു പരി പരി വിധമുല
വരമൊസഗെഡി നീ പാദമു
തിരുവേംകടഗിരി തിരമനി ചൂപിന
പരമ പദമു നീ പാദമു (ബ്രഹ്മ)
അവലംബം
[തിരുത്തുക]- ↑ "Carnatic Songs - brahma kaDigina". Retrieved 2021-07-28.
- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ "Annamayya Keerthanas Brahma Kadigina Padamu - Malayalam | Vaidika Vignanam". Retrieved 2021-07-28.