ബോയ് വിത് എ ഡോഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Boy with a Dog (1655-1660) by Bartolomé Esteban Murillo

1655-1660 നും ഇടയിൽ ബാർട്ടലോം എസ്റ്റെബാൻ മുറില്ലോ വരച്ച ക്യാൻവാസ് പെയിന്റിംഗാണ് ബോയ് വിത്ത് എ ഡോഗ്. ഇപ്പോൾ ഈ ചിത്രം സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഹെർമിറ്റേജ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. 1772-ൽ ഈ ചിത്രം കോംടെ ഡി ചോയ്‌സൽ ശേഖരത്തിൽ നിന്നാണ് മ്യൂസിയം സ്വന്തമാക്കിയത്.[1]

ഒരു നായയുമായി കളിക്കുന്ന, വികൃതിയും ജീർണ്ണവസ്ത്രധാരിയും സന്തോഷവാനും ആയ ഒരു ആൺകുട്ടിയെയാണ് പെയിന്റിംഗ് പ്രതിനിധീകരിക്കുന്നത്. മുറില്ലോയുടെ പല ചിത്രങ്ങളുടെയും തീമാറ്റിക് മാതൃകയാണിത്.[2]

അവലംബങ്ങൾ[തിരുത്തുക]

  1. "Catalogue entry".
  2. Asís Roig, Rafael F. de (2020-12-18). "VI Congreso El tiempo de los derechos Sevilla, 4 y 5 de noviembre de 2019". Anuario de Filosofía del Derecho (36): 560–561. doi:10.53054/afd.vi36.2399. ISSN 2659-8973.
"https://ml.wikipedia.org/w/index.php?title=ബോയ്_വിത്_എ_ഡോഗ്&oldid=3790458" എന്ന താളിൽനിന്ന് ശേഖരിച്ചത്