ബോയിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Boeing Company
Public
Traded asNYSEBA
Dow Jones Component
S&P 500 Component
വ്യവസായംAerospace, Defense
സ്ഥാപിതംSeattle, Washington, US (1916)
സ്ഥാപകൻWilliam E. Boeing
ആസ്ഥാനം,
United States
Area served
Worldwide
പ്രധാന വ്യക്തി
James McNerney
(Chairman & CEO)
ഉത്പന്നംCommercial airliners
Military aircraft
Munitions
Space systems
Computer services
വരുമാനംIncrease US$ 68.735 billion (2011)
Increase US$ 5.891 billion (2010)
Increase US$ 4.018 billion (2011)
മൊത്ത ആസ്തികൾIncrease US$ 79.986 billion (2011)
Total equityIncrease US$ 3.608 billion (2011)
Number of employees
174,225 (June 28, 2012)
DivisionsBoeing Commercial Airplanes
Boeing Defense, Space & Security
Others
SubsidiariesAviall, Inc.
CDG
Jeppesen
Boeing Aircraft Holding Company
Boeing Australia
Boeing Canada
Boeing Defence UK
Boeing Store
Narus
Spectrolab
വെബ്സൈറ്റ്Boeing.com

അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായ പ്രതിരോധ, വ്യോമയാന വ്യവസായ കമ്പനിയാണ് ബോയിങ്ങ്. 1916 ൽ വില്യം ഇ ബോയിങ്ങാണ് ഈ കമ്പനി തുടങ്ങിയത്. ഇദ്ദേഹം ഒരു ഷിപ് യാർഡ് വാങ്ങി വിമാനങ്ങൾ നിർമ്മിക്കാൻ ഉള്ള ഒരു ഫാൿറ്ററി പസിഫിൿ ഐറോ പ്രോഡക്റ്റ്സ് എന്ന പേരിൽ തുടങ്ങി. ബി ആൻഡ് ഡബ്ലിയു സീ പ്ലേനാണ് ഇവിടെ ആദ്യം നിർമ്മിച്ച വിമാനം. [1]

അവലംബം[തിരുത്തുക]

  1. Howe, Sam (October 2, 2010). "The tale of Boeing's high-risk flight into the jet age". Seattletimes.nwsource.com. Retrieved May 21, 2011.


"https://ml.wikipedia.org/w/index.php?title=ബോയിങ്&oldid=3537838" എന്ന താളിൽനിന്ന് ശേഖരിച്ചത്