ഒ'ഹെയർ അന്താരാഷ്ട്ര വിമാനത്താവളം
(O'Hare International Airport എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
O'Hare International Airport | |||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
![]() | |||||||||||||||||||||||||||||||||||||||
![]() | |||||||||||||||||||||||||||||||||||||||
Summary | |||||||||||||||||||||||||||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||||||||||||||||||||||||||
ഉടമ | City of Chicago | ||||||||||||||||||||||||||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | Chicago Department of Aviation | ||||||||||||||||||||||||||||||||||||||
Serves | Chicago metropolitan area | ||||||||||||||||||||||||||||||||||||||
സ്ഥലം | O'Hare, Chicago, Illinois, U.S. | ||||||||||||||||||||||||||||||||||||||
തുറന്നത് | ഫെബ്രുവരി 1944[1] | ||||||||||||||||||||||||||||||||||||||
Hub for | |||||||||||||||||||||||||||||||||||||||
Focus city for | |||||||||||||||||||||||||||||||||||||||
സമുദ്രോന്നതി | 668 ft / 204 m | ||||||||||||||||||||||||||||||||||||||
നിർദ്ദേശാങ്കം | 41°58′43″N 87°54′17″W / 41.97861°N 87.90472°WCoordinates: 41°58′43″N 87°54′17″W / 41.97861°N 87.90472°W | ||||||||||||||||||||||||||||||||||||||
വെബ്സൈറ്റ് | www | ||||||||||||||||||||||||||||||||||||||
Maps | |||||||||||||||||||||||||||||||||||||||
![]() FAA airport diagram | |||||||||||||||||||||||||||||||||||||||
Location of airport in Chicago | |||||||||||||||||||||||||||||||||||||||
റൺവേകൾ | |||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||
Helipads | |||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||
Statistics (2019) | |||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||
Source: O'Hare International Airport[2] |
ഒ'ഹെയർ അന്താരാഷ്ട്ര വിമാനത്താവളം അല്ലെങ്കിൽ ഒ’ഹെയർ ഷിക്കാഗോയുടെ കിഴക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഒരു അന്താരാഷ്ട്ര വിമാനത്താവളം ആണ്. (IATA: ORD, ICAO: KORD, FAA LID: ORD), ഇത് ഒരു അന്തർദേശീയ വിമാനത്താവളമാണ്. ഇവിടെ ശരാശരി, 42.5 സെക്കൻറിൽ ഒരു വിമാനം എന്ന നിരക്കിനാണ് വിമാനം വന്നിറങ്ങുകയോ ഉയർന്നു പൊങ്ങുകയോ ചെയ്യുന്നത്. അതിന്റെയർത്ഥം ഒരു മണിക്കുറിൽ 85 വിമാനങ്ങൾ വന്നിറങ്ങുകയോ ഉയർന്നു പൊങ്ങുകയോ ചെയ്യുന്നു എന്നാണ്. പറക്കൽ ഒരു ദിവസത്തിൽ 2,036 വരും. ആഴ്ചയിൽ 14,255. മാസത്തിൽ 741,272. വിമാന നിയന്ത്രണത്തിനുള്ള എല്ലാ അത്യാധുനിക സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഇവിടെയുണ്ട്.
- ↑ "Chicago O'Hare International Airport". AirNav, LLC. മൂലതാളിൽ നിന്നും October 29, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 28, 2016.
- ↑ "Archived copy" (PDF). മൂലതാളിൽ നിന്നും April 12, 2019-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത് April 11, 2019.
{{cite web}}
: CS1 maint: archived copy as title (link)