ബൊണ്ണി ഫ്രാങ്ക്ലിൻ
ബൊണ്ണി ഫ്രാങ്ക്ലിൻ | |
---|---|
ജനനം | Bonnie Gail Franklin ജനുവരി 6, 1944 |
മരണം | മാർച്ച് 1, 2013 Los Angeles, California | (പ്രായം 69)
അന്ത്യ വിശ്രമം | Mount Sinai Memorial Park Cemetery |
കലാലയം | University of California, Los Angeles |
തൊഴിൽ | Actress, director |
സജീവ കാലം | 1952–2013 |
ജീവിതപങ്കാളി(കൾ) |
|
ബൊണ്ണി ഗെയ്ൽ ഫ്രാങ്ക്ലിൻ (ജീവിതകാലം:1944 ജനുവരി 6 - മാർച്ച് 1, 2013) ഒരു അമേരിക്കൻ അഭിനേത്രിയായിരുന്നു. ടെലിവിഷൻ പരമ്പരയിലെ വൺ ഡേ അറ്റ് എ ടൈം (1975-1984) എന്ന ടെലിവിഷൻ പരമ്പരിയിലൂടെയാണ് അവർ അറിയപ്പെടുന്നത്. എമ്മി, ടോണി, ഗോൾഡൻ ഗ്ലോബ് അവാർഡുകൾക്കുവേണ്ടി അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.
ജീവിതരേഖ
[തിരുത്തുക]ബൊണ്ണി ഫ്രാങ്ക്ലിൻ കാലിഫോർണിയയിലെ സാന്ത മോണിക്കയിൽ[1] ക്ലയറിന്റെയും[2] (മുമ്പ്, ഹെർഷ് ,1911 ഓഗസ്റ്റ് 24 - ജൂൺ 7, 2014) സാമുവൽ ബെഞ്ചമിന് ഫ്രാങ്ക്ലിന്റേയും (1902 - 1997) മകളായി ജനിച്ചു. അവരുടെ മാതാപിതാക്കൾ യഹൂദ കുടിയേറ്റക്കാരായിരുന്നു, പിതാവ് റഷ്യയിൽനിന്നുള്ളയാളും മാതാവ് റൊമാനിയക്കാരിയുമായിരുന്നു. അമേരിക്കയിലേക്ക് മാറിത്താമസിക്കുന്നതിനു മുൻപ് മോൺട്രിയലിൽവച്ച് അവർ വിവാഹിതരായി.[3][4][5] 13 വയസ്സുള്ളപ്പോൾ അവരുടെ കുടുംബം ബെവർലി ഹിൽസിലേക്ക് താമസം മാറുകയും 1961 ൽ ബെവർലി ഹിൽസ് ഹൈസ്കൂളിൽ നിന്നും ബിരുദം നേടുകയും ചെയ്തു.[6][7]
കലാരംഗം
[തിരുത്തുക]ഫ്രാങ്ക്ലിൻ ആദ്യമായി അഭിനയിക്കുന്നത് ദ കോൾഗേറ്റ് കോമഡി അവർ[8] എന്ന ടെലിവിഷൻ പ്രോഗ്രാമിൽ തന്റെ 9 ആമത്തെ വയസ്സിലായിരുന്നു. ഒരു ചെറിയ ബാലികയായി ആൽഫ്രഡ് ഹിച്കോക്കിന്റെ ദ റോങ് മാൻ എന്ന ചിത്രത്തിൽ പിന്നീട് അപ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു.
സിനിമ, ടെലിവിഷൻ എന്നിവ
[തിരുത്തുക]വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1954 | Shower of Stars | Susan Cratchit | Episode: "A Christmas Carol" |
1956 | The Wrong Man | Young Girl | Uncredited role |
1956 | The Kettles in the Ozarks | Betty | Uncredited role |
1959 | A Summer Place | Girl in Dormitory | Uncredited role |
1964 | Mr. Novak | Sally | 2 episodes: "How Does Your Garden Grow?" and "The People Doll: You Wind It Up, and It Makes Mistakes" |
1965 | Invisible Diplomats | Trudy | Short film |
1965 | Profiles in Courage | Deborah | Episode: "Prudence Crandall" |
1965 | Karen | Charlotte Burns | Episode: "Holiday in Ski Valley" |
1965 | The Man from U.N.C.L.E. | Peggy Durrance | Episode: "The Gazebo in the Maze Affair" |
1965 | Gidget | Jean / Janie | 2 episodes: "Chivalry Isn't Dead" and "Too Many Cooks" |
1965–66 | Please Don't Eat the Daisies | Dorie | 3 episodes |
1966 | The Munsters | Janice | Episode: "Herman's Sorority Caper" |
1974 | The Law | Bobbie Stone | Television film |
1975 | Bronk | Rita | Episode: "The Pickoff" |
1975–84 | One Day at a Time | Ann Romano | 208 episodes
TV Land Award - Innovator Award (2012) Nominated - Primetime Emmy Award for Outstanding Lead Actress in a Comedy Series (1982) Nominated - Golden Globe Award for Best Actress – Television Series Musical or Comedy (1982-1983) Nominated -TV Land Award - The "She Works Hard for the Money" Award (Favorite Working Mom) (2007) Nominated -TV Land Award - Mad Ad Man (or Woman) of the Year (2008) |
1977 | The Love Boat | Stacy Skogstad | Episode: "The Captain and the Lady/One If by Land/Centerfold" |
1978 | Hanna-Barbera's All-Star Comedy Ice Revue | Co-Host | Television special |
1978 | A Guide for the Married Woman | Shirley | Television film |
1979 | Breaking Up Is Hard to Do | Gail | Television film |
1980 | Portrait of a Rebel: The Remarkable Mrs. Sanger | Margaret Sanger | Television film |
1983 | Your Place... or Mine | Alexandra | Television film |
1987 | Sister Margaret and the Saturday Night Ladies | Sister Margaret | Television film |
1992 | Hearts Are Wild | Gloria McKenzie | Episode: "The Catch" |
1994 | Burke's Law | Theresa St. Claire | Episode: "Who Killed the Soap Star?" |
1996 | Almost Perfect | Mary Ryan | 2 episodes: "Moving In: Part 1" and "Moving In: Part 2" |
2000 | Touched by an Angel | Carol Anne Larkin | Episode: "Reasonable Doubt" |
2011 | Hot in Cleveland | Agnieszka | Episode: "Bad Bromance" |
2012 | The Young and the Restless | Sister Celeste | 11 episodes |
അവലംബം
[തിരുത്തുക]- ↑ Berkvist, Robert (April 26, 1970). "Larceny by Bonnie". The New York Times.
- ↑ "Obituary: Claire H. Franklin". June 10, 2014. Retrieved January 9, 2015.
- ↑ Berkvist, Robert (April 26, 1970). "Larceny by Bonnie". The New York Times.
- ↑ Oppenheimer, Peer J. (May 1, 1977). "Bonnie Franklin knows where she's going". The Tuscaloosa News. Retrieved October 13, 2008.
- ↑ "'Special Child' Bonnie Franklin Turned Out Fine". Evening Independent. St. Petersburg, Florida. Knight Ridder. September 3, 1979. Retrieved November 4, 2008.
- ↑ Dash, Norman (June 11, 1961). "Optimistic Feeling". Los Angeles Times.
- ↑ "Names in the News". Los Angeles Times. November 6, 1960.
- ↑ Mills, Nancy (January 17, 1987). "Franklin Still Making Noise, One Role at a Time". Los Angeles Times. Retrieved January 9, 2015.