ബെയ്യാം മാർട്ടിൻ ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബെയ്യാം മാർട്ടിൻ ദ്വീപ് Byam Martin Island
Geography
LocationNorthern Canada
Coordinates75°12′N 104°17′W / 75.200°N 104.283°W / 75.200; -104.283 (Byam Martin Island)Coordinates: 75°12′N 104°17′W / 75.200°N 104.283°W / 75.200; -104.283 (Byam Martin Island)
ArchipelagoQueen Elizabeth Islands
Canadian Arctic Archipelago
Area1,150 കി.m2 (440 sq mi)
Highest elevation153
Administration
Canada
Demographics
PopulationUninhabited

കാനഡയിലെ നുനാവത്തിലുള്ള കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിൽപ്പെട്ട ഒരു ദ്വീപാണ് ബെയ്യാം മാർട്ടിൻ ദ്വീപ്(Byam Martin Island, BEI-uhm) . വിസ്കൗണ്ട് മെല്വില്ലെ സൗണ്ട് എന്ന സ്ഥലത്തിന്റെ വടക്കൻ വശമാണിതു സ്ഥിതിചെയ്യുന്നത്. മെല്വില്ലെ ദ്വീപിന്റെ കിഴക്കൻ തീരത്തിൽനിന്നും 27 കി.m (89,000 ft) പടിഞ്ഞാറും ബാഥർസ്റ്റ് ദ്വീപിൽനിന്നും, 35 കി.m (115,000 ft) അകലെയാണ്.[1]

ബെയ്യാം മാർട്ടിൻ ദ്വീപ് 46 കി.m (151,000 ft) നീളമുള്ളതും, 37 കി.m (121,000 ft) വീതിയുള്ളതുമാണ്. 1,150 കി.m2 (1.24×1010 sq ft) വിസ്തീർണ്ണമുണ്ട്.

ഈ ദ്വീപ് സർ തോമസ് ബെയ്യാം മാർട്ടിന്റെ പേരിലുള്ളതാണ്.[2]

അവലംബം[തിരുത്തുക]

  1. "Byam Martin Island at Oceandots.com". Archived from the original on 2010-12-23. ശേഖരിച്ചത് 2009-03-14. Cite uses deprecated parameter |dead-url= (help)CS1 maint: BOT: original-url status unknown (link)
  2. Parry, William Edward (1821). "Journal of a Voyage for the Discovery of a North-West Passage from the Atlantic to the Pacific: Performed in the Years 1819-20, in His Majesty's Ships Hecla and Griper, under the orders of William Edward Parry". princeton.edu. London. OCLC 46198505.