ബെയ്യാം മാർട്ടിൻ ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Byam Martin Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Byam Martin Island
Byammartinisland.png
Byam Martin Island, Nunavut
Geography
LocationNorthern Canada
Coordinates75°12′N 104°17′W / 75.200°N 104.283°W / 75.200; -104.283 (Byam Martin Island)Coordinates: 75°12′N 104°17′W / 75.200°N 104.283°W / 75.200; -104.283 (Byam Martin Island)
ArchipelagoQueen Elizabeth Islands
Canadian Arctic Archipelago
Area1,150 കി.m2 (440 sq mi)
Length46 km (28.6 mi)
Width37 km (23 mi)
Highest elevation153 m (502 ft)
Administration
Canada
TerritoryNunavut
RegionQikiqtaaluk Region
Demographics
PopulationUninhabited

കാനഡയിലെ നുനാവത്തിലുള്ള കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിൽപ്പെട്ട ഒരു ദ്വീപാണ് ബെയ്യാം മാർട്ടിൻ ദ്വീപ് (Byam Martin Island, BEI-uhm) . വിസ്കൗണ്ട് മെല്വില്ലെ സൗണ്ട് എന്ന സ്ഥലത്തിന്റെ വടക്കൻ വശത്താണിതു സ്ഥിതിചെയ്യുന്നത്. മെല്വില്ലെ ദ്വീപിന്റെ കിഴക്കൻ തീരത്തിൽനിന്നും 27 കി.മീ (89,000 അടി) പടിഞ്ഞാറും ബാഥർസ്റ്റ് ദ്വീപിൽനിന്നും, 35 കി.മീ (115,000 അടി) അകലെയാണ്.[1]

ബെയ്യാം മാർട്ടിൻ ദ്വീപ് 46 കി.മീ (151,000 അടി) നീളമുള്ളതും, 37 കി.മീ (121,000 അടി) വീതിയുള്ളതുമാണ്. 1,150 കി.m2 (1.24×1010 sq ft) വിസ്തീർണ്ണമുണ്ട്.

ഈ ദ്വീപ് സർ തോമസ് ബെയ്യാം മാർട്ടിന്റെ പേരിലുള്ളതാണ്.[2]

അവലംബം[തിരുത്തുക]

  1. "Byam Martin Island at Oceandots.com". മൂലതാളിൽ നിന്നും 2010-12-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-03-14. Unknown parameter |dead-url= ignored (|url-status= suggested) (help)
  2. Parry, William Edward (1821). "Journal of a Voyage for the Discovery of a North-West Passage from the Atlantic to the Pacific: Performed in the Years 1819-20, in His Majesty's Ships Hecla and Griper, under the orders of William Edward Parry". princeton.edu. London. OCLC 46198505.