മെൽവില്ലെ ദ്വീപ്
ദൃശ്യരൂപം
Geography | |
---|---|
Location | Northern Canada |
Coordinates | 75°30′N 111°30′W / 75.500°N 111.500°W |
Archipelago | Queen Elizabeth Islands Canadian Arctic Archipelago |
Area | 42,149 km2 (16,274 sq mi) |
Area rank | 33rd |
Length | 341 km (211.9 mi) |
Width | 210–292 km (130–181 mi) |
Administration | |
Territory | Northwest Territories Nunavut |
Demographics | |
Population | 0 |
മെൽവില്ലെ ദ്വീപ് കനേഡിയൻ ആർട്ടിക് ദ്വീപസമൂഹങ്ങളിലെ ഒരു ജനവാസമില്ലാത്ത ദ്വീപാണ്. 42,149 ചതുരശ്രകിലോമീറ്റർ (16,274 ചതുരശ്ര മൈൽ) ആണ് ഈ ദ്വീപിന്റെ വിസ്തീർണ്ണം. ഇത് ലോകത്തിലെ ഏറ്റവും വലിപ്പമുള്ള 33 ആമത്തെ ദ്വീപും കാനഡയിലെ എട്ടാമത്തെ വലിയ ദ്വീപുമാണ്. നോർത്ത്‍വെസ്റ്റ് ടെറിറ്ററിയിലും നുനാവടിലുമായി സ്ഥിതിചെയ്യുന്ന ഈ ദ്വീപിന്റെ പടിഞ്ഞാറൻ പകുതിയുടെ ഉത്തരവാദിത്തം നോർത്ത് വെസ്റ്റ് ടെറിറ്ററിക്കും കിഴക്കൻ പകുതിയുടെ ഉത്തരവാദിത്തം നൂനാവട് പ്രവിശ്യക്കുമാണ്.