ബീക്ക്ഹുസൈൻ
ദൃശ്യരൂപം
Beekhuizen | |
|---|---|
The former Beekhuizen plantation | |
Map showing the resorts of Paramaribo District. | |
| Country | |
| District | Paramaribo District |
| വിസ്തീർണ്ണം | |
• ആകെ | 9 ച.കി.മീ. (3 ച മൈ) |
| ജനസംഖ്യ (2012) | |
• ആകെ | 17,185 |
| • ജനസാന്ദ്രത | 1,900/ച.കി.മീ. (4,900/ച മൈ) |
| സമയമേഖല | UTC-3 (AST) |
ബീക്ക്ഹുസൈൻ പരമാരിബൊ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു കരിമ്പിൻ തോട്ടമായിരുന്നു. ഇപ്പോൾ സുരിനാമിലെ റിസോർട്ട് ആയി പ്രവർത്തിക്കുന്നു. 2012-ലെ സെൻസസിൽ ഇവിടത്തെ ജനസംഖ്യ 17,185 ആയിരുന്നു. [1]