ബാജിറാവു I
ദൃശ്യരൂപം
(ബാജി റാവു I എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബാജിറാവു I Ballal[2] | |
---|---|
പേഷ്വ, മറാഠ സാമ്രാജ്യം | |
ഓഫീസിൽ 27 ഏപ്രിൽ 1720 – 28 ഏപ്രിൽ 1740 | |
Monarch | ഛത്രപതി ഷാഹു |
മുൻഗാമി | ബാലാജി വിശ്വനാഥ് |
പിൻഗാമി | ബാലാജി ബാജിറാവു |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 18 ഓഗസ്റ്റ് 1700 |
മരണം | 28 ഏപ്രിൽ 1740 Raverkhedi | (പ്രായം 39)
പങ്കാളികൾ | |
Relations |
|
കുട്ടികൾ |
|
മാതാപിതാക്കൾ |
|
ഭാരതത്തിലെ മറാഠ സാമ്രാജ്യത്തിന്റെ ജനറൽ ആയിരുന്നു ബാജി റാവു I (ഓഗസ്റ്റ് 18, 1700 - ഏപ്രിൽ 28, 1740 [3]) 1720 മുതൽ മരണം വരെ അദ്ദേഹം അഞ്ചാം മറാത്ത ഛത്രപതി (ചക്രവർത്തി ) ഷാഹുവിൻറെ പേഷ്വ (ജനറൽ) ആയി സേവനം ചെയ്തു. ബാജിറാവു ബല്ലാൾ എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു.[4]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Arvind Javlekar (2005). Lokmata Ahilyabai. Ocean Books (P)Ltd. ISBN 9788188322084.
- ↑ James Heitzman (2008). The City in South Asia. Routledge. ISBN 9781134289639.
- ↑ [G.S.Chhabra (2005). Advance Study in the History of Modern India (Volume 1: 1707–1803). Lotus Press. pp. 19–28. ISBN 978-81-89093-06-8. G.S.Chhabra (2005). Advance Study in the History of Modern India (Volume 1: 1707–1803). Lotus Press. pp. 19–28. ISBN 978-81-89093-06-8.]
{{cite web}}
: Check|url=
value (help); Cite has empty unknown parameter:|dead-url=
(help); Missing or empty|title=
(help) - ↑ Sandhya Gokhale (2008). The Chitpavans: social ascendancy of a creative minority in Maharashtra, 1818–1918. Shubhi. p. 82. ISBN 978-81-8290-132-2.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Palsolkar, Col. R. D. Bajirao I: An Outstanding Indian Cavalry General, India: Reliance Publishers, 248pp, 1995, ISBN 81-85972-93-1.
- Paul, E. Jaiwant. Baji Rao - The Warrior Peshwa, India: Roli Books Pvt Ltd, 184pp, ISBN 81-7436-129-4.
- Dighe, V.G. Peshwa Bajirao I and the Maratha Expansion, 1944
- N. S. Inamdar, Rau (1972), a historical novel about Baji Rao and Mastani. (in Marathi)
- Godse, D. G. Mastani, Popular Prakashan, 1989 (in Marathi)
പുറം കണ്ണികൾ
[തിരുത്തുക]Baji Rao I എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Shaniwar Wada - the Peshwa palace at Pune Archived 2011-07-09 at the Wayback Machine.