ബാലാജി വിശ്വനാഥ്
ദൃശ്യരൂപം
ബാലാജി വിശ്വനാഥ് | |
---|---|
6th Peshwa of the Maratha Empire | |
ഓഫീസിൽ നവംബർ 16, 1713 – ഏപ്രിൽ 02, 1720 | |
Monarch | ഷാഹു I |
മുൻഗാമി | പരശുറാം പന്ത് പ്രതിനിധി |
പിൻഗാമി | ബാജിറാവു I |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ശ്രീവർദ്ധൻ, ബിജാപ്പൂർ സുൽത്താനത്ത് (ഇന്നത്തെ മഹാരാഷ്ട്ര) | 1 ജനുവരി 1662
മരണം | 12 ഏപ്രിൽ 1720 സാസ്‌വാഡ് | (പ്രായം 58)
പങ്കാളികൾ | രാധാബായ് |
കുട്ടികൾ | ബാജിറാവു I ചിമാജി അപ്പ ഭിയുബായ് ജോഷി അനുബായ് ഘോർപഡെ [1] Bhikaji Ranoji |
മാതാപിതാക്കൾ |
|
പതിനെട്ടാം നൂറ്റാണ്ടിൽ മറാഠാ സാമ്രാജ്യത്തിന്റെ നിയന്ത്രണം നേടിയ ഭട്ട് കുടുംബത്തിൽ നിന്നുള്ള പേഷ്വാമാരുടെ പരമ്പരയിലെ ആദ്യത്തെ പേഷ്വ ആയിരുന്നു ബാലാജി വിശ്വനാഥ് ഭട്ട് (1662-1720). ഔറംഗസേബിന്റെ കീഴിലുള്ള മുഗളന്മാർ സ്ഥിരമായി നുഴഞ്ഞുകയറുകയും ആഭ്യന്തരയുദ്ധം മൂലം വലയുകയും ചെയ്ത ഒരു രാജ്യത്ത് തന്റെ സ്വാധീനം ഉറപ്പിക്കാൻ ബാലാജി വിശ്വനാഥ് യുവാവായിരുന്ന മറാഠാ ചക്രവർത്തി, ഷാഹുവിനെ സഹായിച്ചു. മറാഠാ സാമ്രാജ്യത്തിന്റെ രണ്ടാം സ്ഥാപകൻ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. [2] അദ്ദേഹത്തിന്റെ കാലശേഷം മകൻ ബാജിറാവു ഒന്നാമൻ പേഷ്വയായി.
അവലംബം
[തിരുത്തുക]- ↑ G.S.Chhabra (2005). Advance Study in the History of Modern India (Volume-1: 1707-1803). Lotus Press. pp. 19–28. ISBN 978-81-89093-06-8.
- ↑ Sen, Sailendra (2013). A Textbook of Medieval Indian History. Primus Books. pp. 202–204. ISBN 978-9-38060-734-4.