ഫർഹാൻ ഫാസിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫർഹാൻ ഫാസിൽ
ജനനം ഇസ്മായിൽ ഫാസിൽ
1990 മേയ് 26(1990-05-26)
ആലപ്പുഴ, കേരളം, ഭാരതം
ഭവനം ആലപ്പുഴ, കേരളം, ഭാരതം
തൊഴിൽ സിനിമാ നടൻ
സജീവം 2014–present
മതം ഇസ്ലാം
മാതാപിതാക്കൾ ഫാസിൽ[1]
റോസീന
ബന്ധുക്കൾ ഫഹദ് ഫാസിൽ (ചേട്ടൻ)
നസ്രിയ (ഏടത്തിയമ്മ)
അഹമേദിയ (പെങ്ങൾ)
ഫാത്തിമ(പെങ്ങൾ)

മലയാള സിനിമയിലെ ഒരു യുവ നടൻ ആണ് ഫർഹാൻ ഫാസിൽ. രാജീവ് രവി സംവിധാനം ചെയ്ത 2014 ൽ റിലീസ് ആയ ഞാൻ സ്റ്റീവ് ലോപസ് എന്ന സിനിമയിലൂടെ ആണു ഫർഹാൻ മലയാള സിനിമയിലേക്ക് എത്തിയത്. മലയാളത്തിലെ പ്രശസ്ത സംവിധായകൻ ഫാസിലിന്റെ മകനും, മലയാള സിനിമാ നടൻ ഫഹദ് ഫാസിലിന്റെ സഹോദരനും ആണ് ഫർഹാൻ ഫാസിൽ.

സിനിമകൾ[തിരുത്തുക]

വർഷം സിനിമ സംവിധായകൻ കഥാപാത്രം മറ്റുള്ളവ
2014 ഞാൻ സ്റ്റീവ് ലോപസ് രാജീവ്‌ രവി സ്റ്റീവ് ലോപസ് ആദ്യ സിനിമ
2016 ബഷീറിന്റെ പ്രേമലേഖനം അനീഷ്‌ അൻവർ ബഷീർ
  1. One more star from Fazil family;Farhaan Fazil
"https://ml.wikipedia.org/w/index.php?title=ഫർഹാൻ_ഫാസിൽ&oldid=2591863" എന്ന താളിൽനിന്നു ശേഖരിച്ചത്