ഞാൻ സ്റ്റീവ് ലോപസ് (മലയാള ചലച്ചിത്രം)
ദൃശ്യരൂപം
(ഞാൻ സ്റ്റീവ് ലോപസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ഞാൻ സ്റ്റീവ് ലോപസ് | |
|---|---|
![]() align=center | |
| സംവിധാനം | രാജീവ് രവി |
| തിരക്കഥ |
|
| Story by | രാജീവ് രവി |
| നിർമ്മാണം |
|
| അഭിനേതാക്കൾ |
|
| ഛായാഗ്രഹണം | പപ്പു |
| ചിത്രസംയോജനം | ബി. അജിത്കുമാർ |
| സംഗീതം | ചന്ദ്രൻ വെയാട്ടുമ്മൽ |
നിർമ്മാണ കമ്പനി | കളക്ടീവ് ഫെയ്സ് വൺ |
| വിതരണം | ഇ ഫോർ എന്റർടെയിൻമെന്റ്സ് |
റിലീസ് തീയതി |
|
| രാജ്യം | ഇൻഡ്യ |
| ഭാഷ | മലയാളം |
രാജീവ് രവി സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണ് ഞാൻ സ്റ്റീവ് ലോപസ്. കളക്ടീവ് ഫെയ്സ് വൺ ആണു ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഒട്ടനവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധ പിടിച്ചുപറ്റിയ ഐ.ഡി. (സംവിധാനം - കമൽ കെ. എം.) എന്ന ഹിന്ദി ചിത്രത്തിനു ശേഷം കളക്ടീവ് ഫെയ്സ് വൺ നിർമ്മിക്കുന്ന രണ്ടാമത്തെ ചലച്ചിത്രമാണ് ഞാൻ സ്റ്റീവ് ലോപസ്. അന്നയും റസൂലും എന്ന ചിത്രത്തിനു ശേഷം രാജീവ് രവിയുടെ രണ്ടാമത്തെ സംവിധാനസംരംഭവും ആണിത്. ഈ ചിത്രത്തിന്റെ പശ്ചാത്തലം തിരുവനന്തപുരം നഗരവും ചുറ്റുപാടുകളുമാണ്.
അഭിനേതാക്കൾ
[തിരുത്തുക]- ഫർഹാൻ ഫാസിൽ
- അഹാന കൃഷ്ണ
- അലൻസിയർ
- സുജിത് ശങ്കർ
- വിഷ്ണു
