Jump to content

ഫ്രെഡ പിൻറൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രെഡ പിൻറൊ
Freida Pinto is sitting with her legs crossed and looking towards her left
Pinto at the Youth For Change event in July 2014
ജനനം
Freida Selena Pinto[1]

(1984-10-18) 18 ഒക്ടോബർ 1984  (39 വയസ്സ്)
കലാലയംSt. Xavier's College, Mumbai
തൊഴിൽActress, model
സജീവ കാലം2005–present

ഫ്രെഡ സെലെന പിൻറൊ (ജനനം: 18 ഒക്ടോബർ 1984) പ്രധാനമായി അമേരിക്കൻ, ബ്രിട്ടീഷ് ചിത്രങ്ങളിലഭിനയിക്കുന്ന ഒരു ഇന്ത്യൻ നടിയാണ്. അവർ ജനിച്ചതും വളർന്നതും മുംബെയിലാണ്. ചെറുപ്പത്തിൽത്തന്നെ ഒരു നടിയാകണെന്ന ആഗ്രഹം മനസ്സിൽ സൂക്ഷിച്ചിരുന്നു. മുംബെയിലെ സെൻറ് സേവ്യേർസ് കോളജിൽ പഠനം നടത്തുമ്പോൾ അമച്വർ നാടകങ്ങളിലഭിനയിച്ചിരുന്നു. ബിരുദപഠനത്തിനുശേഷം അവർ ഒരു മോഡലായും ടെലിവിഷൻ അവതാരകയായുമുള്ള ജോലിയിലേർപ്പെട്ടു.

അവലംബം

[തിരുത്തുക]
  1. Lindzi, Scharf (May 2012). "What's now! Parties". InStyle. Time Inc. p. 108. ISBN 7-09-921064-5.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫ്രെഡ_പിൻറൊ&oldid=3504296" എന്ന താളിൽനിന്ന് ശേഖരിച്ചത്