ഫ്രെഡ്ഡി മെർക്കുറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Freddie Mercury
Freddie Mercury performing in New Haven, CT, November 1977.jpg
Mercury performing in New Haven, Connecticut, in 1977 with Queen
ജനനം
Farrokh Bulsara

(1946-09-05)5 സെപ്റ്റംബർ 1946
മരണം24 നവംബർ 1991(1991-11-24) (പ്രായം 45)
Kensington, London, England
മരണ കാരണംBronchopneumonia (brought on by AIDS)
അന്ത്യ വിശ്രമംCremated at Kensal Green Cemetery, London
ദേശീയതBritish[1]
മറ്റ് പേരുകൾFreddie Bulsara
വിദ്യാഭ്യാസംSt. Peter's Boys School
കലാലയംIsleworth Polytechnic College
Ealing Art College
തൊഴിൽ
 • Singer-songwriter
 • record producer
സജീവ കാലം1969–1991
പങ്കാളി(കൾ)Mary Austin (1970–76)
Jim Hutton (1985–91)
Musical career
വിഭാഗങ്ങൾRock
ഉപകരണ(ങ്ങൾ)
 • Vocals
 • piano
 • keyboards
 • guitar
ലേബലുകൾ
ഒപ്പ്
Freddie Mercury's signature

ഒരു ബ്രിട്ടീഷ് സംഗീതജ്ഞനും, ഗായകനും, ഗാന രചയിതാവുമായിരുന്നു ഫ്രെഡി മെർക്കുറി (ജനനം ഫാറൂഖ് ബുൾസാര (Gujarati: ફારોખ બલ્સારા‌), 5 സെപ്റ്റംബർ 1946 – 24 നവംബർ1991)[3][4] . ക്യൂൻ എന്ന റോക്ക് ഗായകസംഘത്തിലെ പ്രധാന ഗായകനായിരുന്ന ഫ്രെഡി എക്കാലത്തെയും മികച്ച ഗായകരിൽ ഒരാളായിട്ടാണ് അറിയപെടുന്നത്.[5] [6]

ഇന്നത്തെ ടാൻസാനിയയിൽ പെടുന്ന കിഴക്കേ ആഫ്രിക്കയിലെ സാൽസിബറിലാണു് ഫ്രെഡി മെർക്കുറി ജനിച്ചതു്. കൌമാരപ്രായം വരെ ജീവിച്ചതു് ഇന്ത്യയിലാണു്. ബ്രിട്ടനിലെ ഏഷ്യൻ വംശജനായ ആദ്യത്തെ റോൿ സംഗീതജ്ഞനായും അദ്ദേഹം അറിയപ്പെടുന്നു[7].

ക്യൂനിലെ അംഗം എന്ന നിലയിൽ ഫ്രഡി 2001 ഫെയിം റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം, സോങ്ങ് റൈറ്റേഴ്സ് ഹാൾ ഓഫ് ഫെയിം , യുകെ മ്യൂസിക് ഹാൾ ഓഫ് ഫെയിം എന്നിവയിൽ ചേർക്കപ്പെട്ടിട്ടുണ്ട്, അതുപോലെ 2002-ൽ ഹോളിവുഡ് വോക് ഓഫ് ഫെയിം ൽ നക്ഷത്ര ലഭിച്ചിട്ടുണ്ട്. 2002-ൽ ബി.ബി.സി യുടെ നടത്തിയ 100 മഹാൻമാരായ ബ്രിട്ടീഷുകാർക്കുള്ള സർവ്വേയിൽ 58 മത് ഫ്രഡി ആയിരുന്നു.

2013 ൽ കേരളത്തിൽ കണ്ടുപിടിച്ച മെർക്കുറി എന്ന ജനുസ്സിൽ പെട്ട തവളയ്ക്ക് ആ നാമം ലഭിച്ചത് ഫ്രെഡി മെർക്കുറി യോടുള്ള ആദരമായിട്ടായിരുന്നു.

അവലംബം[തിരുത്തുക]

 1. "Freddie Mercury, British singer and songwriter", Encyclopedia Brittanica Retrieved 11 June 2015
 2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Highleyman_2005 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 3. http://mr-mercury.co.uk/Images/Birthcertificatefreddie.jpg
 4. "Freddie Mercury (real name Farrokh Bulsara) Biography". Inout Star. മൂലതാളിൽ നിന്നും 2011-08-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 July 2010.
 5. http://www.nme.com/news/michael-jackson/57469
 6. http://www.thetoptens.com/singers/
 7. "ദി സൺഡേ ടൈംസു്, ലണ്ടൻ". മൂലതാളിൽ നിന്നും 2015-03-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-05.
"https://ml.wikipedia.org/w/index.php?title=ഫ്രെഡ്ഡി_മെർക്കുറി&oldid=3830062" എന്ന താളിൽനിന്ന് ശേഖരിച്ചത്