ഫ്രെഡ്ഡി മെർക്കുറി
Freddie Mercury | |
---|---|
ജനനം | Farrokh Bulsara 5 സെപ്റ്റംബർ 1946 Stone Town, Sultanate of Zanzibar (now Tanzania) |
മരണം | 24 നവംബർ 1991 Kensington, London, England | (പ്രായം 45)
മരണ കാരണം | Bronchopneumonia (brought on by AIDS) |
അന്ത്യ വിശ്രമം | Cremated at Kensal Green Cemetery, London |
ദേശീയത | British[1] |
മറ്റ് പേരുകൾ | Freddie Bulsara |
വിദ്യാഭ്യാസം | St. Peter's Boys School |
കലാലയം | Isleworth Polytechnic College Ealing Art College |
തൊഴിൽ |
|
സജീവ കാലം | 1969–1991 |
പങ്കാളി(കൾ) | Mary Austin (1970–76) Jim Hutton (1985–91) |
Musical career | |
വിഭാഗങ്ങൾ | Rock |
ഉപകരണ(ങ്ങൾ) |
|
ലേബലുകൾ | |
ഒപ്പ് | |
ഒരു ബ്രിട്ടീഷ് സംഗീതജ്ഞനും, ഗായകനും, ഗാന രചയിതാവുമായിരുന്നു ഫ്രെഡി മെർക്കുറി (ജനനം ഫാറൂഖ് ബുൾസാര (Gujarati: ફારોખ બલ્સારા), 5 സെപ്റ്റംബർ 1946 – 24 നവംബർ1991)[3][4] . ക്യൂൻ എന്ന റോക്ക് ഗായകസംഘത്തിലെ പ്രധാന ഗായകനായിരുന്ന ഫ്രെഡി എക്കാലത്തെയും മികച്ച ഗായകരിൽ ഒരാളായിട്ടാണ് അറിയപെടുന്നത്.[5] [6]
ഇന്നത്തെ ടാൻസാനിയയിൽ പെടുന്ന കിഴക്കേ ആഫ്രിക്കയിലെ സാൽസിബറിലാണു് ഫ്രെഡി മെർക്കുറി ജനിച്ചതു്. കൌമാരപ്രായം വരെ ജീവിച്ചതു് ഇന്ത്യയിലാണു്. ബ്രിട്ടനിലെ ഏഷ്യൻ വംശജനായ ആദ്യത്തെ റോൿ സംഗീതജ്ഞനായും അദ്ദേഹം അറിയപ്പെടുന്നു[7].
ക്യൂനിലെ അംഗം എന്ന നിലയിൽ ഫ്രഡി 2001 ഫെയിം റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം, സോങ്ങ് റൈറ്റേഴ്സ് ഹാൾ ഓഫ് ഫെയിം , യുകെ മ്യൂസിക് ഹാൾ ഓഫ് ഫെയിം എന്നിവയിൽ ചേർക്കപ്പെട്ടിട്ടുണ്ട്, അതുപോലെ 2002-ൽ ഹോളിവുഡ് വോക് ഓഫ് ഫെയിം ൽ നക്ഷത്ര ലഭിച്ചിട്ടുണ്ട്. 2002-ൽ ബി.ബി.സി യുടെ നടത്തിയ 100 മഹാൻമാരായ ബ്രിട്ടീഷുകാർക്കുള്ള സർവ്വേയിൽ 58 മത് ഫ്രഡി ആയിരുന്നു.
2013 ൽ കേരളത്തിൽ കണ്ടുപിടിച്ച മെർക്കുറി എന്ന ജനുസ്സിൽ പെട്ട തവളയ്ക്ക് ആ നാമം ലഭിച്ചത് ഫ്രെഡി മെർക്കുറി യോടുള്ള ആദരമായിട്ടായിരുന്നു.
അവലംബം
[തിരുത്തുക]- ↑ "Freddie Mercury, British singer and songwriter", Encyclopedia Brittanica Retrieved 11 June 2015
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Highleyman_2005
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-02-28. Retrieved 2011-09-05.
- ↑ "Freddie Mercury (real name Farrokh Bulsara) Biography". Inout Star. Archived from the original on 2011-08-10. Retrieved 11 July 2010.
- ↑ http://www.nme.com/news/michael-jackson/57469
- ↑ http://www.thetoptens.com/singers/
- ↑ "ദി സൺഡേ ടൈംസു്, ലണ്ടൻ". Archived from the original on 2015-03-16. Retrieved 2011-09-05.
- Pages using the JsonConfig extension
- Pages using infobox person with multiple partners
- Pages using infobox musical artist with associated acts
- Pages using infobox person with unknown empty parameters
- 1946-ൽ ജനിച്ചവർ
- 1991-ൽ മരിച്ചവർ
- സെപ്റ്റംബർ 5-ന് ജനിച്ചവർ
- നവംബർ 24-ന് മരിച്ചവർ
- ബ്രിട്ടീഷ് സംഗീതജ്ഞർ
- ഗുജറാത്തികൾ