ഫ്രഞ്ച് ഐലന്റ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫ്രഞ്ച് ഐലന്റ് ദേശീയോദ്യാനം
Victoria
ഫ്രഞ്ച് ഐലന്റ് ദേശീയോദ്യാനം is located in Victoria
ഫ്രഞ്ച് ഐലന്റ് ദേശീയോദ്യാനം
ഫ്രഞ്ച് ഐലന്റ് ദേശീയോദ്യാനം
Nearest town or cityMelbourne
നിർദ്ദേശാങ്കം38°19′51″S 145°23′18″E / 38.33083°S 145.38833°E / -38.33083; 145.38833Coordinates: 38°19′51″S 145°23′18″E / 38.33083°S 145.38833°E / -38.33083; 145.38833
സ്ഥാപിതം28 ജൂൺ 1998 (1998-06-28)[1]
വിസ്തീർണ്ണം111 km2 (42.9 sq mi)[1]
Managing authoritiesParks Victoria
Websiteഫ്രഞ്ച് ഐലന്റ് ദേശീയോദ്യാനം
See alsoProtected areas of Victoria

ഫ്രഞ്ച് ഐലന്റ് ദേശീയോദ്യാനം എന്നത് ആസ്ത്രേലിയയിലെ വിക്റ്റോറിയയിലെ ഗ്രേറ്റർ മെൽബണിൽ സ്ഥിതിചെയ്യുന്നു. ഈ ദേശീയോദ്യാനം 11100 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. [1] മെൽബണിൽ നിന്നും തെക്കു-കിഴക്കായി 61 കിലോമീറ്റർ അകലെയായി ഫ്രഞ്ച് ഐലന്റിൽ വെസ്റ്റേൺ പോർട്ടിലാണ് ഇതിന്റെ സ്ഥാനം. ഇവിടേക്ക് ജലത്തിലൂടെ മാത്രമേ എത്താൻ കഴിയൂ.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "French Island National Park Management Plan" (PDF). Parks Victoria. October 1998. p. 12. ISBN 0-7311-3130-4. ശേഖരിച്ചത് 12 August 2014.