ആൽഫ്രെഡ് ദേശീയോദ്യാനം

Coordinates: 37°34′17″S 149°21′37″E / 37.57139°S 149.36028°E / -37.57139; 149.36028
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Alfred National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആൽഫ്രെഡ് ദേശീയോദ്യാനം
Victoria
Ferns within the Alfred National Park
ആൽഫ്രെഡ് ദേശീയോദ്യാനം is located in Victoria
ആൽഫ്രെഡ് ദേശീയോദ്യാനം
ആൽഫ്രെഡ് ദേശീയോദ്യാനം
Nearest town or cityCann River
നിർദ്ദേശാങ്കം37°34′17″S 149°21′37″E / 37.57139°S 149.36028°E / -37.57139; 149.36028
സ്ഥാപിതം1925[1]
വിസ്തീർണ്ണം30.50 km2 (11.8 sq mi)[2]
Managing authoritiesParks Victoria
Websiteആൽഫ്രെഡ് ദേശീയോദ്യാനം
See alsoProtected areas of Victoria

ഓസ്ട്രേലിയയിലെ വിക്റ്റോറിയ സംസ്ഥാനത്തെ കിഴക്കൻ ഗിപ്പ്സ്ലാന്റ് മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ആൽഫ്രെഡ് ദേശീയോദ്യാനം. 3,050 ഹെക്റ്റർ പ്രദേശത്തായി [2] വ്യാപിച്ചുകിടക്കുന്ന ഈ ദേശീയോദ്യാനം മെൽബണിൽ നിന്നും കിഴക്കായി ഏകദേശം 388 കിലോമീറ്റർ അകലെയാണുള്ളത്. ഇത് വിജ്ഞാപനം ചെയ്യപ്പെട്ടത് 1925 നാണ്.

കാൻ നദിയ്ക്കും ഗിനാവോയ്ക്കുമിടയിലായി പ്രിൻസസ് ഹൈവേ ഈ ദേശീയോദ്യാനത്തിലൂടെ കടന്നു പോകുന്നു.

അവലംബം[തിരുത്തുക]

  1. "Alfred National Park". Parks Victoria. Archived from the original on 2014-08-18. Retrieved 20 August 2014.
  2. 2.0 2.1 Alfred National Park Visitor Guide (PDF). Parks Victoria. April 2008. p. 2. Archived from the original (PDF) on 2016-03-04. Retrieved 2017-06-22.
"https://ml.wikipedia.org/w/index.php?title=ആൽഫ്രെഡ്_ദേശീയോദ്യാനം&oldid=3658541" എന്ന താളിൽനിന്ന് ശേഖരിച്ചത്