Jump to content

ഗൺബോവർ ദേശീയോദ്യാനം

Coordinates: 35°41′45″S 144°11′39″E / 35.69583°S 144.19417°E / -35.69583; 144.19417
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gunbower National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗൺബോവർ ദേശീയോദ്യാനം
Victoria
ഗൺബോവർ ദേശീയോദ്യാനം is located in Victoria
ഗൺബോവർ ദേശീയോദ്യാനം
ഗൺബോവർ ദേശീയോദ്യാനം
Nearest town or cityCohuna
നിർദ്ദേശാങ്കം35°41′45″S 144°11′39″E / 35.69583°S 144.19417°E / -35.69583; 144.19417
സ്ഥാപിതംജൂൺ 2010 (2010-06)[1]
വിസ്തീർണ്ണം93.3 km2 (36.0 sq mi)[1]
Managing authoritiesParks Victoria
Websiteഗൺബോവർ ദേശീയോദ്യാനം
See alsoProtected areas of Victoria

ഓസ്ട്രേലിയയിലെ വിക്റ്റോറിയയിലെ ലൊഡ്ഡൻ മല്ലി മേഖലയിലാണ് സ്ഥിതിചെയ്യുന്നത് ഗൺബോവർ ദേശീയോദ്യാനം. മുറെ നദിയുടെ തീരങ്ങൾക്കു സമീപത്തായി എച്ചുകയ്ക്കും കൂൻഡ്രൂക്കയ്ക്കും ഇടയിലായുള്ള ഈ ദേശീയോദ്യാനം മെൽബണിൽ നിന്നും ഏകദേശം 250 കിലോമീറ്റർ അകലെയുമാണ്. [2]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Gunbower National Park". Parks Victoria. Archived from the original on 2012-11-01. Retrieved 25 November 2012.
  2. "Gunbower National Park: Visitor Guide" (PDF). Parks Victoria (PDF). June 2014. Archived from the original (PDF) on 2014-08-20. Retrieved 16 August 2014.
"https://ml.wikipedia.org/w/index.php?title=ഗൺബോവർ_ദേശീയോദ്യാനം&oldid=3630914" എന്ന താളിൽനിന്ന് ശേഖരിച്ചത്