Jump to content

കൂപ്രകാംബ്ര ദേശീയോദ്യാനം

Coordinates: 37°18′41″S 149°13′13″E / 37.31139°S 149.22028°E / -37.31139; 149.22028
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Coopracambra National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൂപ്രകാംബ്ര ദേശീയോദ്യാനം
Victoria
Eucalypts in the national park
കൂപ്രകാംബ്ര ദേശീയോദ്യാനം is located in Victoria
കൂപ്രകാംബ്ര ദേശീയോദ്യാനം
കൂപ്രകാംബ്ര ദേശീയോദ്യാനം
Nearest town or cityCann River
നിർദ്ദേശാങ്കം37°18′41″S 149°13′13″E / 37.31139°S 149.22028°E / -37.31139; 149.22028
സ്ഥാപിതം1988[1]
വിസ്തീർണ്ണം388 km2 (149.8 sq mi)[2]
Managing authoritiesParks Victoria
Websiteകൂപ്രകാംബ്ര ദേശീയോദ്യാനം
See alsoProtected areas of Victoria

കൂപ്രകാംബ്ര ദേശീയോദ്യാനം എന്നത് ആസ്ത്രേലിയയിലെ വിക്റ്റോറിയയിലെ ഗിപ്പ്സ്ലാന്റ് മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. മെൽബണു കിഴക്കായി 460 കിലോമീറ്ററും കാൻബറയ്ക്കു വടക്കായി 250 കിലോമീറ്ററും അകലെ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം കാൻ നദി പട്ടണത്തിനു സമീപമാണ്. ഈ ദേശീയോദ്യാനത്തിന് 38,800 ഹെക്റ്റർ വിസ്തീർണ്ണമുണ്ട്. [1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Coopracambra National Park: Management Plan" (PDF). Parks Victoria (PDF). August 1998. pp. 2, 9. ISBN 0-7306-6258-6. Archived from the original (PDF) on 2016-03-04. Retrieved 11 August 2014.
  2. "Coopracambra National Park: Visitor Guide" (PDF). Parks Victoria (PDF). August 2012. Archived from the original (PDF) on 2014-04-16. Retrieved 11 August 2014.